എംജി യൂണിവേഴ്സിറ്റിയിൽനിന്നു മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ ഫാ. സിബി ജോസഫ്. കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡീൻ അഡ്മിനിസ്ട്രേറ്ററാണ്. വെള്ളാരംകുന്ന് ചിന്താർമണിയിൽ ജോസഫിന്റെയും എൽസമ്മയുടെയും മകനാണ്.