ബിഎഫ്എ സ്പോട്ട് അഡ്മിഷന്
തിരുവനന്തപുരം: ഒന്നാം വര്‍ഷ ബിഎഫ്എ കോഴ്സിന് മാവേലിക്കര ഫൈന്‍ ആര്‍ട്സ് കോളജില്‍ ഒഴിവുളള മൂന്ന് സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് കോളജില്‍ സ്പോട്ട് അഡ്മിഷന് നടത്തും. ബന്ധപ്പെട്ട രേഖകളുമായി പങ്കെടുക്കണം.