University News
സ​​​ഹ​​​ക​​​ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷ: ഹാ​​​ള്‍​ടി​​​ക്ക​​​റ്റ് കൈ​​​പ്പ​​​റ്റ​​​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഹ​​​ക​​​ര​​​ണ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ര്‍​ഡി​​​ന്‍റെ 2017 ഏ​​​പ്രി​​​ല്‍ 20ലെ ​​​വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം/​​​ബാ​​​ങ്കു​​​ക​​​ളി​​​ലെ ജൂ​​​ണി​​​യ​​​ര്‍ ക്ലാ​​​ര്‍​ക്ക് ത​​​സ്തി​​​ക​​​യി​​​ലേ​​​യ്ക്കു​​​ള​​​ള എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ര്‍ 24നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ ന​​​ട​​​ത്തും. ഹാ​​​ള്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ 22ന് ​​​അ​​​യ​​​ച്ചു തു​​​ട​​​ങ്ങും. ഹാ​​​ള്‍​ട്ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹാ​​​ള്‍​ട്ടി​​​ക്ക​​​റ്റ് കൈ​​​പ്പ​​​റ്റ​​​ണ​​​മെ​​​ന്ന് സ​​​ഹ​​​ക​​​ര​​​ണ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷാ ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു. സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴി​​​ന​​​കം ഹാ​​​ള്‍​ട്ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ പ​​​രീ​​​ക്ഷാ ബോ​​​ര്‍​ഡ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
More News