University News
ജ​​യ്സ​​ണ്‍ ജേ​​ക്ക​​ബ്
ജ​​യ്സ​​ണ്‍ ജേ​​ക്ക​​ബ്
കൊ​​ച്ചി​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്ന് ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ പി​​എ​​ച്ച്ഡി നേ​​ടി​​യ തൃ​​ക്കാ​​ക്ക​​ര എ​​ൻ​​ജി​​ഒ ക്വാ​​ർ​​ട്ടേ​​ഴ്സ് ജ​​യ്സ​​ണ്‍ ജേ​​ക്ക​​ബ് (അ​​ധ്യാ​​പ​​ക​​ൻ, രാ​​ജ​​ഗി​​രി എ​​ൻ​​ജി​​നിയ​​റിം​​ഗ് കോ​​ള​​ജ്, കാ​​ക്ക​​നാ​​ട്). ച​​ങ്ങനാ​​ശേ​​രി പു​​വ​​ത്തു​​ശേ​​രി​​ൽ റി​​ട്ട. ത​​ഹ​​സി​​ൽ​​ദാ​​ർ പി.​​സി. ചാ​​ക്കോ​​റി​​ട്ട. അ​​ധ്യാ​​പി​​ക ത​​ങ്ക​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.
More News