University News
എം​സി​ജെ പ്ര​വേ​ശ​നം
എം​സി​ജെ പ്ര​വേ​ശ​ന പ​രീ​ക്ഷാ ര​ണ്ടാം​ഘ​ട്ട റാ​ങ്ക്‌​ലി​സ്റ്റും (സ​പ്ലി​മെ​ന്‍റ​റി) കൗ​ണ്‍​സ​ലിം​ഗ്/​അ​ലോ​ട്ട്മെ​ന്‍റ് ഷെ​ഡ്യൂ​ളും വെ​ബ്സൈ​റ്റി​ൽ. സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക് ഒ​ന്ന് മു​ത​ൽ 243 വ​രെ​യു​ള്ള​വ​ർ 25ന് ​രാ​വി​ലെ 10.30ന് ​എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. പ​ഠ​ന​വ​കു​പ്പി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും അ​ന്ന് പ്ര​വേ​ശ​നം ന​ട​ത്തും.

പ​രീ​ക്ഷ

റ​ഗു​ല​ർ/​പ്രൈ​വ​റ്റ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ, സ​ബ്സി​ഡി​യ​റി ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 17ന് ​ആ​രം​ഭി​ക്കും.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 24, 25 തി​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ബി​എ​സ്‌​സി സു​വോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സു​വോ​ള​ജി ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 30ന് ​തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് സെ​പ്റ്റം​ബ​ർ 15 വ​രെ ല​ഭ്യ​മാ​യി​രി​ക്കും.

കാ​ന്പ​സു​ക​ളി​ലെ പൊ​തു​പ​രി​പാ​ടി​ക​ൾ ഹ​രി​ത പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തും

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 432 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പൊ​തു​പ​രി​പാ​ടി​ക​ളും ഭാ​വി​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ന്പ​സ് പ​രി​പാ​ല​ന​വും ഹ​രി​ത പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​വാ​ൻ​ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഗ്രീ​ൻ കാ​ന്പ​സ് കാ​ന്പ​യി​ൻ എ​ന്ന ഒ​രു വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക്കു​വേ​ണ്ടി കോ​ള​ജു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ശി​ൽ​പ​ശാ​ല മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​താ​ണ്. ന​ല്ലൊ​രു​ഭാ​ഗം പാ​റ​ക്കെ​ട്ടു​ക​ളു​ള്ള ഭൂ​മി​യാ​ണ് ശ​രി​യാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ​ത്. കോ​ള​ജു​ക​ളി​ലെ ഭൂ​മി​യു​ടെ അ​വ​സ്ഥ​യോ സൗ​ക​ര്യ​ങ്ങ​ളോ ഒ​ന്നും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ ന​ട​ത്തു​ന്ന ഹ​രി​ത​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മ​ല്ലെ​ന്ന​തി​ന് ഇ​ത് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു.
സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഒ. ​അ​ബ്ദു​ൾ അ​ലി, സ​ർ​വ​ക​ലാ​ശാ​ലാ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ലെ ഡോ. ​സി.​സി. ഹ​രി​ലാ​ൽ, പി​ആ​ർ​ഒ എം.​വി. സ​ക്ക​റി​യ, ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ഡോ. ​സി.​എം. അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ൻ​ഹോ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും

തേ​ഞ്ഞി​പ്പ​ലം: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മി​ക​വു​റ്റ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ പ്ര​തി​മാ​സ പ്ര​ദ​ർ​ശ​ന​വും സം​വാ​ദ​വും ആ​രം​ഭി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​ലിം സൊ​സൈ​റ്റി, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം 5.15ന് ​സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ മാ​ൻ​ഹോ​ൾ എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റു​മാ​യി സം​വാ​ദ​വു​മാ​ണ് പ്ര​ഥ​മ പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​രി, പാ​ഠ​വും വാ​യ​ന​യും സെ​മി​നാ​ർ നാ​ളെ

തേ​ഞ്ഞി​പ്പ​ലം: ഗ​വേ​ഷ​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​രി, പാ​ഠ​വും വാ​യ​ന​യും സെ​മി​നാ​ർ നാ​ളെ രാ​വി​ലെ പ​ത്തി​ന് മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം ഹാ​ളി​ൽ ന​ട​ക്കും. ക​ഥാ​കാ​ര​ൻ ഉ​ണ്ണി ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി. ശ​ശി, ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ, ഡോ. ​എം.​ബി. മ​നോ​ജ്, ഡോ. ​കെ.​എം. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​ബ​ന്ധാ​വ​ത​ര​ണം ഉ​ണ്ടാ​കും.

മൂ​ല്യ​നി​ർ​ണ​യ വേ​ത​ന​വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: എം​ബി​എ​യു​ടെ വി​വി​ധ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ഇ​ന്ന്ന​ട​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ക്യാ​ന്പു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണ​വും വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജ് കു​ട്ടി അ​റി​യി​ച്ചു. വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ലു​ള്ള വേ​ത​ന​മാ​ണ് ന​ൽ​കി​വ​രു​ന്ന​ത്. 19 മു​ത​ൽ ഇ​പ്ര​കാ​രം പു​തു​ക്കി​യ നി​ര​ക്ക് ന​ൽ​കി​വ​രു​ന്ന​താ​യും പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.
More News