University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017- സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​ടി കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഒ​ന്നാം ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 24ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് 12വ​രെ ഹാ​ജ​രാ​കു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ പ്ര​വേ​ശ​നം ന​ട​ത്തും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017 സി​എ​എ​സ് ക​ല​ഞ്ഞൂ​രി​ൽ പു​തി​യ കോ​ഴ്സു​ക​ൾ
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സ്വാ​ശ്ര​യ സ്ഥാ​പ​ന​മാ​യ ക​ല​ഞ്ഞൂ​ർ കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ (ഐ​എ​ച്ച്ആ​ർ​ഡി) ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ഡ്യ​ർ & പ്രാ​ക്ടീ​സ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ കോ​ഴ്സു​ക​ൾ പു​തു​താ​യി അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 24ന് ​കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 26ന് ​റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 29, 30, 31 തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ക്കും.

എം​ബി​എ ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2009 സ്കീം ​സ​പ്ലി​മെ​ന്‍റ​റി, യു​ഐ​എം, ഈ​വ​നിം​ഗ്) പ​രീ​ക്ഷാ​ഫ​ല​വും ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് സെ​പ്റ്റം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ/ എം​എ​സ്‌​സി ടൈം​ടേ​ബി​ൾ

29ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കും.

ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ) പ​രീ​ക്ഷ

ജൂ​ലൈ 24ന് ​ന​ട​ത്താ​നി​രു​ന്ന ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ) പാ​ർ​ട്ട് ര​ണ്ട്, അ​റ​ബി, പേ​പ്പ​ർ ഒ​ന്ന് പ​രീ​ക്ഷ 29ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2013ന് ​മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്) ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ച്ച്എം പ​രീ​ക്ഷ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ (ഐ​ഇ​ടി ട്രെ​യി​നിം​ഗ് റി​പ്പോ​ർ​ട്ട് ആ​ൻ​ഡ് വൈ​വ) 25, 29 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ട1​ട2 ബി.​ആ​ർ​ക്ക് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

യു​ഐ​ടി​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

പു​തു​താ​യി അ​നു​വ​ദി​ച്ച 11 യു​ഐ​ടി​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ പ്രി​ന്‍റൗ​ട്ട് അ​ത​ത് യു​ഐ​ടി​ക​ളി​ൽ 24ന് ​സ​മ​ർ​പ്പി​ക്ക​ണം.