University News
പി​​ജി പ്രൈ​​വ​​റ്റ്, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ് അ​​പേ​​ക്ഷാ​ തീ​​യ​​തി
മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2015നു ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കും നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​സ്‌​സി, എം​​കോം (2012ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ നോ​​ണ്‍ സി​​എ​​സ്എ​​സ് കോ​​ള​​ജ് സ്റ്റ​​ഡി) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കും സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​​ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു​​ള്ള അ​​പേ​​ക്ഷാ ​തീ​​യ​​തി പി​​ന്നീ​​ടു പ്ര​​ഖ്യാ​​പി​​ക്കും.

2002 2003 അ​​ഡ്മി​​ഷ​​ൻ ആ​​നു​​വ​​ൽ സ്കീം ​​പ്രൈ​​വ​​റ്റ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ര​​ണ്ടാം വ​​ർ​​ഷം, 2004 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, 2001 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ കോ​​ള​​ജ് സ്റ്റ​​ഡി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ന്നീ എം​​എ, എം​​എ​​സ്‌​സി, എം​​കോം മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളും മേ​​ൽ​​പ​​റ​​ഞ്ഞ പ​​രീ​​ക്ഷ​​ക​​ൾ​​ക്കൊ​​പ്പം ന​​ട​​ത്തും മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ എ​​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 16 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​റു​​ക​​ൾ​​ക്ക് ഒ​​ന്നി​​ച്ച​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഫീ​​സു​​ൾ​​പ്പെ​​ടെ 1025 രൂ​​പ അ​​ട​യ്​​ക്ക​​ണം. മേ​​ഴ്സി ചാ​​ൻ​​സി​​നു ആ​​ദ്യ​​മാ​​യി അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 5,000 രൂ​​പ​​യും ര​​ണ്ടാ​​മ​​തും അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 7,000 രൂ​​പ​​യും അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ 10,000 രൂ​​പ​​യും സ്പെ​​ഷ​​ൽ ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. അ​​പേ​​ക്ഷ​ പ​​രീ​​ക്ഷാ​​വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ​​ക്കു നേ​​രി​​ട്ടു സ​​മ​​ർ​​പ്പി​​ക്ക​​ണം.

പ​​രീ​​ക്ഷാ​​തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌​വ​​ർ​​ക് ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ നെ​​റ്റ് വ​​ർ​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ആ​​ൻ​​ഡ് സെ​​ക്യൂ​​രി​​റ്റി എ​​ന്ന ഇ​​ല​​ക്ടീ​​വ് പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 30ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ത്തും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ പ്രി​​ന്‍റ് ആ​​ൻ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക് ജേ​​ർ​​ണ​​ലി​​സം ജൂ​​ല്ൈ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ നാ​​ളെ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ സ്റ്റാ​​സ് ആ​​ൻ​​ഡ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജ​​സ്, 2011 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി​​സ്റ്റാ​​സ് ആ​​ൻ​​ഡ് അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജ​​സ്, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍, ജൂ​​ലൈ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 24 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം ​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​​എ​​ഡ് സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 2019 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ൽ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലും ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ക്യാ​​റ്റ്, എം​​ജി​​യു പ്രോ​​സ്പെ​​ക്‌​ട​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ നാ​​ളെ രാ​​വി​​ലെ 11നു ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​റ്റ് സ​​ഹി​​തം സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. പ്രോ