University News
ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പു​തു​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, വി​​​വി​​​ധ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പു​​​തു​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നോ​​​ട​​​കം അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ക്കു​​​ക​​​യോ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ www.cee.kera la.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ വീ​​​ണ്ടും ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് ഫീ​​​സ് ഓ​​​ണ്‍​ലൈ​​​നാ​​​യോ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ശാ​​​ഖ​​​ക​​​ളി​​​ലോ 24നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു ഒ​​​ടു​​ണം. ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ പ്ര​​​കാ​​​രം ഫീ​​​സ് ഒ​​​ടു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ പു​​​തു​​​ക്കി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ പ്ര​​​കാ​​​രം വീ​​​ണ്ടും ഫീ​​​സ് ഒ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല. 24നു ​​​വൈ​​​കു​​​ന്നേ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ര​​​ണ്ടാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം മാ​​​ത്രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യാ​​​ൽ മ​​​തി​​​യാ​​​കും.

താ​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ്

ബി​​​എ​​​സ്‌​​​സി​​​ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലെ മൈ​​​നോ​​​റി​​​റ്റി ക്വാ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ താ​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ബ​​​ന്ധ​​​പ്പെ​​​ട്ട ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 21 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​യി ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ താ​​​ൽ​​​ക്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റ് സം​​​ബ​​​ന്ധ​​​മാ​​​യി എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​ക​​​ൾ ഉ​​​ള്ള പ​​​ക്ഷം ആ​​​വ​​​ശ്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം 23നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​മ്പാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.പു​​​തു​​​താ​​​യി ഈ ​​​കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.
More News