University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇ​ന്ന്
ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു​ള്ള കോ​ളജു​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇ​ന്ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 11 ന​കം എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​കണം. ​കോ​ള​ജു​ക​ളി​ലു​ള്ള ഒ​ഴി​വു​ക​ളെ സം​ബ​ന്ധി​ച്ചു ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജു​ക​ൾ നി​ല​വി​ലു​ള്ള എ​ല്ലാ ഒ​ഴി​വു​ക​ളി​ലേ​ക്കും ഇ​ന്നുത​ന്നെ പ്ര​വേ​ശ​നം ന​ട​ത്തേ​ണ്ട​താ​ണ്. ഇ​നി പ്ര​വേ​ശ​നം ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത​ല്ല.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ​ഡ്, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​ൺ​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ർ​ഡ് എ​ന്നി​വ 26, 28, 29 തീ​യ​തി​ക​ളി​ൽ (26ന് ​ബി​കോം കോ​ഴ്സും 28ന് ​ബി​എ ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി കോ​ഴ്സു​ക​ളും, 29ന് ​മ​റ്റു കോ​ഴ്സു​ക​ളും) രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റും കൊ​ണ്ടു​വ​ര​ണം. വി​ത​ര​ണ​വും പ​രീ​ക്ഷാ​കേ​ന്ദ്ര​വും ചു​വ​ടെ.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജ്. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ്, രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ്, എ​ളേ​രി​ത്ത​ട്ട് ഇ​കെ​എ​ൻ​എം ഗ​വ. കോ​ള​ജ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ്​മാ​ടാ​യി സി​എ​എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ്, പ​യ്യ​ന്നൂ​ർ കോ​ള​ജ്, ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ്. ക​ണ്ണൂ​ർ താ​വ​ക്ക​ര കാ​ന്പ​സ് ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ്. ഇ​രി​ട്ടി എം​ജി കോ​ള​ജ് ഇ​രി​ട്ടി എം​ജി കോ​ള​ജ്, മ​ട്ട​ന്നൂ​ർ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ്. മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്​മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജ്.

പ​ഠ​ന​ക്കു​റി​പ്പ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ (2016 അ​ഡ്മി​ഷ​ൻ) ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ 29ന് ​വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും. ഇ​തു​വ​രെ​യും ര​ണ്ടാം​വ​ർ​ഷ ട്യൂ​ഷ​ൻ ഫീ ​അ​ട​യ്ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഫീ ​അ​ട​ച്ച് ച​ലാ​ൻ അ​ന്നേ​ദി​വ​സം വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ. കോ​ള​ജ്. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സ്​മാ​ടാ​യി സി​എ​എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ്, പ​യ്യ​ന്നൂ​ർ കോ​ള​ജ്, ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ്. ഇ​രി​ട്ടി എം​ജി കോ​ള​ജ് ഇ​രി​ട്ടി എം​ജി കോ​ള​ജ്, മ​ട്ട​ന്നൂ​ർ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ്.

കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം​വ​ർ​ഷ ബി​എ ഹി​സ്റ്റ​റി​ഹി​സ്റ്റോ​റി​യോ​ഗ്രാ​ഫി, ബി​എ ഇ​ക്ക​ണോ​മി​ക്സ്​ഡ​വ​ല​പ്മെ​ന്‍റ് ഇ​ഷ്യൂ​സ് ആ​ൻ​ഡ് ഇ​ന്ത്യ​ൻ ഇ​ക്കോ​ണ​മി, ബി​ബി​എ​ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 26, 27 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ക്കും.