University News
തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ള്‍​​​കേ​​​ര​​​ള മു​​​ഖേ​​​നെ​​​യു​​​ള്ള വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ‘ബി’ ​​​ഗ്രൂ​​​പ്പ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു​​​ള്ള അ​​​ഡീ​​​ഷ​​​ണ​​​ല്‍ മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ന്‍റെ ഒ​​​ന്നാം വ​​​ര്‍​ഷ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 25 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഫീ​​​സ​​​ട​​​ച്ച് 30 വ​​​രെ ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം.
More News