University News
പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
ക​​ണ്ണൂ​​ർ: വി​​​നാ​​​യ​​​ക​​​ച​​​തു​​​ർ​​​ത്ഥി പ്ര​​​മാ​​​ണി​​​ച്ചു കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ പൊ​​​തു​​​അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ൽ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 25ന് ​​​ന​​​ട​​​ക്കേ​​​ണ്ട ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ പ​​​രീ​​​ക്ഷ​​​ക​​​ളും ഡി​​​ഗ്രി പാ​​​ർ​​​ട്ട് മൂ​​​ന്ന് മേ​​​ഴ്സി ചാ​​​ൻ​​​സ് (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​ കളും 26ലേക്കു മാറ്റി. പ​​​രീ​​​ക്ഷാ​ സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല.
More News