University News
ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോഴ്സ് 24 വ​രെ ഫീ​സ​ട​യ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്കും പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നെ തു​​​ട​​​ർ​​​ന്ന് ഫീ​​​സ് ഒ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം 24ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു ​മൂ​​​ന്നു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നി​​​ല​​​വി​​​ലു​​​ള്ള ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​വ റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യം www.cee.ker ala.gov. in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ 24നു ​ ​​മൂ​​​ന്നു വ​​​രെ ല​​​ഭ്യ​​​മാ​​ണ്.

കൂ​​​ടാ​​​തെ കേ​​​ര​​​ള ന​​​ഴ്സ​​​സ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​വ്സ് കൗ​​​ണ്‍​സി​​​ൽ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച താ​​​ഴെ​​പ്പ​​​റ​​​യു​​​ന്ന ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ പു​​​തു​​​താ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കാം. അ​​​ശ്വി​​​നി കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, ന​​​ട​​​ത്ത​​​റ, തൃ​​​ശൂ​​​ർ, ല​​​ക്ഷ്മി മേ​​​ഘ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, ഹ​​​രി​​​പു​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ്.

ല​​​ഭ്യ​​​മാ​​​കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് 24നു ​​​വൈ​​​കു​​​ന്നേ​​​രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ഫോ​​​ണ്‍ : 04712339101, 102, 103.
More News