University News
എം​ടെ​ക് ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് (2017 അ​ഡ്മി​ഷ​ൻ സീ​റ്റൊ​ഴി​വ്)
കാ​ര്യ​വ​ട്ടം ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ AICTE അം​ഗീ​കൃ​ത എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​നി (ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് & ഒ​പ്റ്റി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ)​ലെ എ​സ്‌​ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി 29ന് ​രാ​വി​ലെ 11ന് ​ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

എം​ബി​എ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ഐ​ടി​ക​ളി​ലെ പി.​ജി പ്ര​വേ​ശ​നം

യു​ഐ​ടി​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള പി.​ജി കോ​ഴ്സു​ക​ളി​ലേ​ക്കു 31 വ​രെ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം. ക​രു​വാ​റ്റ യു​ഐ​ടി​യി​ൽ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സും നെ​യ്യാ​റ്റി​ൻ​ക​ര, പ​ത്ത​നാ​പു​രം, വ​ക്കം, കൊ​ല്ലം, മാ​ന്നാ​ർ യു​ഐ​ടി​ക​ളി​ൽ എം​കോം (ഫി​നാ​ൻ​സ്) കോ​ഴ്സു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നാ​പു​രം, ആ​ല​പ്പു​ഴ യു​ഐ​ടി​ക​ളി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന എം​എ​സ്ഡ​ബ്ലി​യു കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി​രി​ക്കി​ല്ല ന​ട​ത്തു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് ല​ഭ്യ​മാ​ക്കും.

ബി​എ​സ്‌​സി പു​ന:​പ​രീ​ക്ഷ

ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ മാ​ത്ത​മാ​റ്റി​ക്സ് പേ​പ്പ​റി​ന്‍റെ (ങ​ങ 1231.6) പു​ന:​പ​രീ​ക്ഷ 29ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: ഈ​വ​നിം​ഗ് ബാ​ച്ച് പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് സെ​പ്റ്റം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ച്മു​ത​ൽ ഏ​ഴു​വ​രെ. താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ൽ​സ​രം) ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ൽ​സ​രം) ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 20 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എം​എം​എ​എം (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ) പ​രീ​ക്ഷ

ര​ണ്ടും (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി), നാ​ലും (റ​ഗു​ല​ർ) സെ​മ​സ്റ്റ​ർ (2015 സ്കീം) ​ബി​എം​എം​എ​എം (ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ) പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ എ​ട്ട്, 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 14) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് വ​ഴി ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

ബി​ആ​ർ​ക്ക് പ​രീ​ക്ഷ

സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഇം​പ്രൂ​വ്മെ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .