University News
എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് പ്ര​വേ​ശ​നം
സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ലെ സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് എ​ൻ​ട്ര​ൻ​സ്, നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ഒ​ന്നാം​ഘ​ട്ട പ്ര​വേ​ശ​നം 30ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ഒ​ന്ന് മു​ത​ൽ 16 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ 9.30നും ​എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ഒ​ന്ന് മു​ത​ൽ 20 വ​രെ​യു​ള്ള​വ​ർ രാ​വി​ലെ 10.30നും ​സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് ഡ​യ​റ​ക്‌​ട​ർ മു​ന്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​വ​ണം. വി​വ​ര​ങ്ങ​ൾ ഡ​യ​ര​ക്‌​ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലെ കൗ​ണ്‍​സ​ലിം​ഗ് നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് അ​യ​ക്കു​ന്ന​ത​ല്ല. ഫോ​ണ്‍ : 0494 24 07 345.

പ​രീ​ക്ഷ

എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (2013, 2014 പ്ര​വേ​ശ​നം മാ​ത്രം) പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 18നും ​ആ​രം​ഭി​ക്കും.

ഒ​ന്ന്, മൂ​ന്ന് വ​ർ​ഷ ബി​എ​ച്ച്എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ൽ​എ​ൽ​എം ഒ​ന്നാം സെ​മ​സ്റ്റ​ർ (2017 പ്ര​വേ​ശ​നം), നാ​ലാം സെ​മ​സ്റ്റ​ർ (2015 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ഒ​ന്നാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ (ജ​നു​വ​രി 2017) എം​ഫി​ൽ മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ടെ​ക്സ​റ്റ​യി​ൽ​സ്, കോ​സ്റ്റ്യൂം സ​യ​ൻ​സ്) സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.


നാ​ലാം സെ​മ​സ്റ്റ​ർ പി​ജി ഡെ​സ​ർ​ട്ടേ​ഷ​ൻ

പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 14.


പ്ര​തി​മാ​സ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ട​ക്ക​മാ​യി‌‌

തേ​ഞ്ഞി​പ്പ​ലം: ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര​ങ്ങ​ളും മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളാ​യ ചി​ത്ര​ങ്ങ​ളും ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ല​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം പ്ര​ശ​സ്ത സം​വി​ധാ​യി​ക വി​ധു വി​ൻ​സ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​ലിം സൊ​സൈ​റ്റി, കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘാ​ട​നം. നാ​ട​ക പ്ര​ദ​ർ​ശ​നം, വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും കാ​ന്പ​സി​ൽ ന​ട​ക്കു​ന്നു​ണ്ട്.

വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ഡോ. ​ഉ​മ​ർ ത​റ​മേ​ൽ, ടി.​എം. ഹാ​രി​സ്, എം.​വി. സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ധു വി​ൻ​സ​ന്‍റ് സം​വി​ധാ​നം ചെ​യ്ത മാ​ൻ​ഹോ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. സം​വി​ധാ​യി​ക​യു​മാ​യി സം​വാ​ദ​വും ന​ട​ത്തി. ‌


സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​ണാ​ഘോ​ഷം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഓ​ണം ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മു​ടി​ക്കു​ന്ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കാ​ന്പ​സി​ലെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.


മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണം സ​ർ​വ​ക​ലാ​ശാ​ല പു​ന​രാ​രം​ഭി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങി​ക്കി​ട​ന്ന മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണം പു​ന​രാം​ര​ഭി​ച്ചു. മേ​യ് ആ​റി​ലെ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​ന​പ്ര​കാ​രം വ​ർ​ധി​ച്ച നി​ര​ക്കി​ലു​ള്ള വേ​ത​ന​മാ​ണ് ന​ൽ​കു​ന്ന​ത്. ഡി​സി​എം​എ​സ്, എം​ബി​എ വി​വി​ധ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണം 23ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ തു​ട​ങ്ങി. തു​ട​ർ​ന്നു​വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് ക്യാ​ന്പു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ വേ​ത​ന വി​ത​ര​ണ​വും വേ​ഗ​ത്തി​ൽ തീ​ർ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം പ​രീ​ക്ഷാ​ഭ​വ​നും ഫി​നാ​ൻ​സ് വി​ഭാ​ഗ​വും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജു​കു​ട്ടി അ​റി​യി​ച്ചു.

സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം 30ന്

​തേ​ഞ്ഞി​പ്പ​ലം: മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ച്ച സു​വ​ർ​ണ ജൂ​ബി​ലി സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം 30ന് ​രാ​വി​ലെ 11.30ന് ​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

300 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​താ​ണ് ഹോ​സ്റ്റ​ൽ. കാ​ന്പ​സി​ൽ പ​ഠി​ക്കു​ന്ന കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ കാ​യി​ക മി​ക​വ് പു​ല​ർ​ത്തു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ലാ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഹോ​സ്റ്റ​ലി​ൽ താ​മ​സം ന​ൽ​കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ര​ങ്ങ​ളാ​യ ഇ​ർ​ഫാ​ൻ കോ​ലോ​ത്തും​തൊ​ടി, കു​ഞ്ഞു​മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ന​സ്, അ​നു രാ​ഘ​വ​ൻ, ജി​സ്ന മാ​ത്യു എ​ന്നി​വ​രെ​യും ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടി​യ പി.​യു. ചി​ത്ര​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. 2017 ല​ണ്ട​ൻ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത ഒ​ന്പ​ത് മ​ല​യാ​ളി​ക​ളി​ൽ അ​ഞ്ചു പേ​രും കാ​ലി​ക്ക​ട്ടി​ന്‍റെ സം​ഭാ​വ​ന​യാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ, പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
More News