University News
പ്ര​​​വാ​​​സി​​ക്ഷേ​​​മ പെ​​​ന്‍​ഷ​​​ന്‍ ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യാ​​​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ പെ​​​ന്‍​ഷ​​​ന്‍ ര​​​ണ്ടാ​​​യി​​​രം രൂ​​​പ​​​യാ​​​യി വ​​​ര്‍​ധി​​​പ്പി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. പെ​​​ന്‍​ഷ​​​ന്‍ വ​​​ര്‍​ധ​​​ന​​​യ്ക്ക് സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു പ്ര​​​വാ​​​സി ക്ഷേ​​​മ ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​ടി. കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് അ​​​റി​​​യി​​​ച്ചു.