University News
ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ, എ​​സി പ്രോഗ്രാമുകൾ: എ​​സ്‌​സി, എ​​സ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഓ​​പ്ഷ​​ൻ ന​​ൽ​​കാം
ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ബി​​പി​​എ​​ഡ്, ബി​​എ​​ൽ​​ഐ, എ​സ്‌​സി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് എ​​സ്‌​സി, എ​​സ്ടി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​​ന്നു പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം.

മു​​ൻ​​പ് അ​​പേ​​ക്ഷി​​ക്കാ​​ത്ത എ​സ്‌​സി, എ​​സ്ടി അ​​പേ​​ക്ഷ​​ക​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം.
സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് സെ​​പ്റ്റം​​ബ​​ർ ര​​ണ്ടി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.
www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

എം​​എ​​ഡ് സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 19 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ എം​​എ​​ഡ് ഡി​​ഗ്രി പ്രോ​​ഗ്രാ​​മി​​ൽ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും സം​​വ​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ലും ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്.

ക്യാ​​റ്റ് എം​​ജി​​യു പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 31നു ​​രാ​​വി​​ലെ 11ന് ​​അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.
പ്രോ​​ഗ്രാം ഫീ​​സ്: 7,900. ഫോ​ൺ: 0481 2731042.