University News
ക്ലാ​​സു​​ക​​ൾ ഇ​ല്ല
തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന എ​​ല്ലാ കോ​​ഴ്സു​​ക​​ൾ​​ക്കും സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ 10 വ​​രെ ക്ലാ​​സു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത​​ല്ല.

ലൈ​​ബ്ര​​റി കോ​​ഴ്സ്

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന​​കേ​​ന്ദ്രം നെ​​ടു​​മ​​ങ്ങാ​​ട് പ​​ന​​വൂ​​ർ മു​​സ്‌​​ലിം അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ള​​ജ് ഓ​​ഫ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സി​​ൽ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് കോ​​ഴ്സി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. കോ​​ഴ്സ് കാ​​ലാ​​വ​​ധി ആ​​റു മാ​​സം. യോ​​ഗ്യ​​ത പ്ല​​സ്ടു/​​പ്രീ​​ഡി​​ഗ്രി ജ​​യം. ക്ലാ​​സു​​ക​​ൾ ശ​​നി, ഞാ​​യ​​ർ ദി​​വ​​സ​​ങ്ങ​​ളി​​ൽ മാ​​ത്രം. അ​​പേ​​ക്ഷാ ഫീ​​സ് 110 രൂ​​പ. അ​​പേ​​ക്ഷ കോ​​ള​​ജി​​ലെ തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ യൂ​​ണി​​റ്റി​​ൽ നി​​ന്നു ല​​ഭി​​ക്കും. ഫോ​​ണ്‍: 04722867555, 72939 73530.

ബി​​എ​​സ്‌​​സി പ്രാ​​ക്ടി​​ക്ക​​ൽ

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി ബ​​യോ കെ​​മി​​സ്ട്രി, ജി​​യോ​​ഗ്ര​​ഫി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ സെ​​പ്റ്റം​​ബ​​ർ 19 മു​​ത​​ൽ അ​​ത​​ത് കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ദേ​​ശീ​​യ കോ​​ണ്‍​ഫ​​റ​​ൻ​​സ്

അ​​റ​​ബി വി​​ഭാ​​ഗം ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​വം​​ബ​​ർ 15ന് ​​അ​​റ​​ബി ഭാ​​ഷാ ഗ​​വേ​​ഷ​​ക​​രു​​ടെ ദേ​​ശീ​​യ കോ​​ണ്‍​ഫ​​റ​​ൻ​​സ് കാ​​ര്യ​​വ​​ട്ടം കാ​​ന്പ​​സി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള അ​​റ​​ബി ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ 9847053340, 9744891557 എ​​ന്നീ ന​​ന്പ​​റു​​ക​​ളി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.

എം​​എ ഹി​​സ്റ്റ​​റി സീ​​റ്റ് ഒ​​ഴി​​വ്

കാ​​ര്യ​​വ​​ട്ടം കാ​​ന്പ​​സി​​ൽ ഹി​​സ്റ്റ​​റി പ​​ഠ​​ന വ​​കു​​പ്പി​​ൽ ഒ​​ന്നാം വ​​ർ​​ഷ എം​​എ ഹി​​സ്റ്റ​​റി (സി​​എ​​സ്എ​​സ്) 201718 പ്രോ​​ഗാ​​മി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റ് ഒ​​ഴി​​വു​​ണ്ട്. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 31നു ​​രാ​​വി​​ലെ11​​ന് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫീ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് താ​​ഴെ​​പ്പ​​റ​​യു​​ന്ന ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ളി​​ൽ 04712308839, 09446533386 ബ​​ന്ധ​​പ്പെ​​ടു​​ക.

വൈ​​വ വോ​​സി

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ പ​​ഠ​​ന​​കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ പ​​ബ്ലി​​ക് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ വൈ​​വ വോ​​സി 31നു ​​രാ​​വി​​ലെ 10.30ന് ​​പാ​​ള​​യ​​ത്തു​​ള്ള വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും.