University News
എം​എ ഹി​സ്റ്റ​റി: സീ​റ്റൊ​ഴി​വ്
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ഹി​സ്റ്റ​റി പ​ഠ​ന വ​കു​പ്പി​ൽ ഒ​ന്നാം വ​ർ​ഷ എം​എ ഹി​സ്റ്റ​റി (സി​എ​സ്എ​സ്) 201718 പ്രോ​ഗാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി സെ​പ്റ്റം​ബ​ർ 13ന് ​രാ​വി​ലെ 10 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ 04712308839, 09446533386 ബ​ന്ധ​പ്പെ​ടു​ക.

എം​എ​സ്‌​സി ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി

അ​ഫീ​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​വാ​നു​ള്ള തീ​യ​തി 16വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു.

പെ​ർ​ഫോ​മ സ​മ​ർ​പ്പി​ക്ക​ണം

റി​സ​ർ​ച്ച് പോ​ർ​ട്ട​ൽ പു​തു​ക്കു​ന്ന​തി​ന്‍റേ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ലു​ള്ള ക​ഴി​വു​ക​ൾ ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച സ​ർ​വീ​സി​ലു​ള്ള/ വി​ര​മി​ച്ച ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​ക​ൾ ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തു​ണ്ട്. ഇ​തി​ലേ​ക്കാ​യി എ​ല്ലാ ഗ​വേ​ഷ​ണ മാ​ർ​ഗ​നി​ർ​ദേ​ശ​ക​രും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള പെ​ർ​ഫോ​മ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് 18നു ​മു​ന്പാ​യി അ​താ​ത് സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പ് അ​ധ്യ​ക്ഷ​ന്മാ​ർ സ​മ​ക്ഷം സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ൾ നി​ല​വി​ലി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ഫാ​ക്ക​ൽ​റ്റി ഡീ​നു​മാ​ർ സ​മ​ക്ഷം പെ​ർ​ഫോ​മ പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്ക​ണം.

ബി​എ/ ബി​ബി​എ/ ബി​കോം ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​ബി​എ/​ബി​കോം എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​ര) ഡി​ഗ്രി ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 27 വ​രെ അ​പേ​ക്ഷി​ക്കാം.