University News
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ൽ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
2000 മു​ത​ൽ 2009 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി (2000 സ്കീം, ​സി​ല​ബ​സ്) അ​വ​സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ഒ​ന്ന്, മൂ​ന്ന് വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ലാ​ബ​റ​ട്ട​റി ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 20ന​കം സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്ക​ണം. പ​രീ​ക്ഷാ ഫീ ​പേ​പ്പ​ർ ഒ​ന്നി​ന് 2,500 രൂ​പ. തി​യ​റി പേ​പ്പ​റു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷ. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ഡി​എ​സ് അ​വ​സാ​ന വ​ർ​ഷ പാ​ർ​ട്ട് ര​ണ്ട് പ്രാ​ക്‌​ടി​ക്ക​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ 14നും ​തൃ​ശൂ​ർ, അ​ക്കി​കാ​വ് പി​എ​സ്എം ഡെ​ന്‍റ​ൽ കോ​ള​ജി​ൽ 15നും ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ (2015 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ (2016 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2017 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ഒ​ക്ടോ​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ര​ണ്ട് മു​ത​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ യു​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള തി​യ​തി 14 വ​രെ നീ​ട്ടി.

പ്രീ ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ്

ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴി​ന് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്രീ ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ഫോ​ണ്‍ : 97 46 90 46 78.

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം

സി​എ​ച്ച്എം​കെ ലൈ​ബ്ര​റി ബ​ക്രീ​ദ്​ഓ​ണം അ​വ​ധി പ്ര​മാ​ണി​ച്ച് ര​ണ്ട്, ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.

ചു​രി​ദാ​ർ നി​ർ​മാ​ണ പ​രി​ശീ​ല​നം ഏ​ഴി​ന് ആ​രം​ഭി​ക്കും

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗി​ൽ ന​ട​ത്തു​ന്ന പ​ത്ത് ദി​വ​സ​ത്തെ ചു​രി​ദാ​ർ നി​ർ​മാ​ണ പ​രി​ശീ​ല​ന പ​രി​പാ​ടി ഏ​ഴി​ന് ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ രാ​വി​ലെ പ​ത്തി​ന​കം ഓ​ഫീ​സി​ൽ എ​ത്ത​ണം.
More News