University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രി​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പാ​ർ​ട്ട് ടൈം ഉ​ൾ​പ്പെ​ടെ​ന​വം​ബ​ർ 2016) ഡി​ഗ്രി പ​രീക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പു​നഃപ​രി​ശോ​ധ​ന/ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ത്ത മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നോ​ടൊ​പ്പം സെ​പ്റ്റം​ബ​ർ 20 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.