University News
പി​ജി പ്ര​വേ​ശ​ന​ം: സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖാ​ന്ത​ിര​മു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെബ്സൈറ്റിൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ൻഡേ​റ്റ​റി ഫീ​സാ​യ 425 രൂ​പ (ജ​ന​റ​ൽ വി​ഭാ​ഗം), 100 രൂ​പ (എ​സ് സി/​എ​സ്ടി വി​ഭാ​ഗം) അ​ട​ച്ച് അ​ഡ്മി​റ്റ് കാ​ര്‍​ഡ് എ​ടു​ത്ത് അ​ത​ത് കോ​ള​ജ്/​ഡി​പ്പാ​ര്‍​ട്ട്മെ​ന്റു​ക​ളി​ല്‍ 11, 13, 14 തീയ​തി​ക​ളി​ല്‍ സ്ഥി​രം അ​ഡ്മി​ഷ​ന്‍ എ​ടു​ക്ക​ണം. ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​യ വി​ദ്യാ​ർ​ഥി​ക​ള്‍ ഹ​യ​ര്‍ ഓ​പ്ഷ​ന്‍ കാ​ന്‍​സ​ല്‍ ചെ​യ്ത് അ​ഡ്മി​റ്റ് കാ​ര്‍​ഡ് എ​ടു​ത്ത് സ്ഥി​രം അ​ഡ്മി​ഷ​ന്‍ എ​ടു​ക്ക​ണം. മു​ന്‍ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ല്‍ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ര്‍ വീ​ണ്ടും അ​ട​യ്ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബികോം പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും സ​പ്ലി​മെ​ന്‍റ​റി (നോ​ണ്‍ സെ​മ​സ്റ്റ​ർ) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണയ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീയതി പി​ന്നീ​ട​റി​യി​ക്കും.

എം​എ​സ് സി ​ഫു​ഡ്സ​യ​ൻ​സ് കൗ​ണ്‍​സ​ലിം​ഗ് ഏ​ഴി​ന്

സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന സ്വാ​ശ്ര​യ എം​എ​സ്‌സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ഴ്സി​ൽ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സ​ലിം​ഗ് ഏ​ഴി​ന് 10ന് ​പ​ഠ​നവി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ (റാ​ങ്ക് 21 മു​ത​ൽ 45 വ​രെ) സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 9846859334

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര പ​ഠ​നം സി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ ന​വം​ബ​ർ 2016, ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ ഏ​പ്രി​ൽ 2016, ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ ഏ​പ്രി​ൽ 2016 എ​ന്നി​വ​യു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ ഏ​ഴ് മു​ത​ൽ 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ സ​മ​ർ​പ്പി​ക്കാം. പ്രി​ന്‍റൗ​ട്ടും ചെ​ലാ​നും സ​ഹി​തം 23 ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട വി​ലാ​സം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് 8, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635.
More News