Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി സീ​റ്റൊ​ഴി​വ്
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ജി​യോ​ള​ജി, അ​ക്വാ​ട്ടി​ക്ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്, സു​വോ​ള​ജി, ബോ​ട്ട​ണി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ്, ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, സെ​ന്‍റ​ർ ഫോ​ർ ഇ​വ​ല്യൂ​ഷ​ണ​റി ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബ​യോ​ള​ജി, ഫി​സി​ക്സ് എ​ന്നീ വ​കു​പ്പു​ക​ളി​ലും എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​റ​ബി​ക് ത​മി​ഴ് എ​ന്നീ വ​കു​പ്പു​ക​ളി​ലും എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഡെ​മോ​ഗ്ര​ഫി, ആ​ക്ചൂ​റി​യ​ൽ സ​യ​ൻ​സ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ലിം​ഗ്വി​സ്റ്റി​ക്സ്, ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ്, സൈ​ക്കോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വ​കു​പ്പു​ക​ളി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഏ​ഴി​ന് രാ​വി​ലെ 10.30ന് ​അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി പ്രോ​ഗ്രാ​മി​ന് പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ലെ എ​ല്ലാ ബി​രു​ദ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ഇ​സ്‌​ലാ​മി​ക് പ​ഠ​ന വ​കു​പ്പി​ൽ എം​എ ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. ഏ​ത് ബി​ദു​ദ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് കാ​ര്യ​വ​ട്ടം ഇ​സ്‌​ലാ​മി​ക പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 04712308115/9495231737.

കാ​ര്യ​വ​ട്ടം ആ​ർ​ക്കി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എം​എ ആ​ർ​ക്കി​യോ​ള​ജി പ​ട്ടി​ക​വ​ർ​ഗം വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 13ന് ​രാ​വി​ലെ പ​ത്തി​ന് കാ​ര്യ​വ​ട്ടം ആ​ർ​ക്കി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.
കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ട്ടി​ക​വ​ർ​ഗം വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് കാ​ര്യ​വ​ട്ടം പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.

എം​ഫി​ൽ : അ​ക്കാ​ഡ​മി​ക്ക് ഡീ​റ്റേ​ൽ​സ് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം

എം.​ഫി​ല്ലി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​വ​രു​ടെ അ​ക്കാ​ഡ​മി​ക്ക് ഡീ​റ്റേ​ൽ​സ് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട താ​ണ്. അ​വ​സാ​ന തീ​യ​തി 14.

ബി​ടെ​ക് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം 28 വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.


ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണം

പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന 250000 രൂ​പ​യ്ക്ക് മേ​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള പെ​ൻ​ഷ​ൻ​കാ​ർ 201718 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ആ​ന്‍റി​സി​പ്പേ​റ്റ​റി ഇ​ൻ​കം​ടാ​ക്സ് സ്റ്റേ​റ്റ്മെ​ന്‍റ് 23ന​കം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ് ആ​ന്‍റി​സി​പ്പേ​റ്റ​റി സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​കാ​ത്ത​വ​രു​ടെ ഇ​ൻ​കം​ടാ​ക്സ് ക​ണ​ക്കാ​ക്കി പെ​ൻ​ഷ​നി​ൽ നി​ന്ന് പി​ടി​ക്കു​ന്ന​താ​ണ്. ഇ​ൻ​കം​ടാ​ക്സ് ഇ​ള​വു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ തെ​ളി​വു​ക​ളും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ്റ്റേ​റ്റ്മെ​ന്‍റി​ൽ കാ​ണി​ച്ചി​ട്ടി​ല്ല എ​ങ്കി​ൽ അ​ത് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം ഫ്യൂ​ച്ചേ​ർ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് (2 സീ​റ്റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​മും (അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​ടെ​ക് ടൈം​ടേ​ബി​ൾ

എ​ട്ടാം സെ​മ​സ്റ്റ​ർ (ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2008 സ്കീം) ​പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ/​ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം 28 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് ടൈം​ടേ​ബി​ൾ

14ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ(2015 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ



ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം : ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
എം​കോം ഇ​ന്‍റേ​ണ്‍​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കൊ​ല്ലം മേ​ഖ​ല​യി​ൽ ഇ​ന്ന്
ബി​എ പ​രീ​ക്ഷ
എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017 എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
പി.​ജി പ്ര​വേ​ശ​നം : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കെ ​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി
എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം
ബി​ടെ​ക് ഫ​ലം
പി.​ജി ടൈം​ടേ​ബി​ൾ
എം​കോം വൈ​വ വോ​സി പ​രീ​ക്ഷ
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി പ്ര​വേ​ശ​നം: മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​കോം(​ടാ​ക്സ്/​കോ​ർ​പ്പ​റേ​ഷ​ൻ) ബി​എ (സോ​ഷ്യോ​ള​ജി) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.