University News
അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഒ​ക്ടോ​ബ​ർ ഏ​ഴി​ന്
അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ പാ​ള​യം സെ​ന​റ്റ് ചേം​ബ​റി​ൽ ന​ട​ക്കും. അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ങ്ങ​ൾ 15നു ​വൈ​കു​ന്നേ​രം നാ​ലി​ന​കം ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് കോ​ഴ്സ്: അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി

സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് എ​ന്ന ഹ്ര​സ്വ കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കെ​യു​എ​ഫി​ൽ 2500 രൂ​പ അ​ട​ച്ച ഫീ ​റ​സീ​പ്റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ നി​ന്നോ പാ​ള​യ​ത്തു​ള്ള സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗി​ൽ നി​ന്നോ ല​ഭി​ക്കും.