Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡി​ഫാം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​പ്ലോ​മ
തിരു​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍/​​​സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 201718 വ​​​ര്‍​ഷ​​​ത്തെ ഡി​​​ഫാം, ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍, മ​​​റ്റു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 25 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 400 രൂ​​​പ, പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ര്‍​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 200 രൂ​​​പ. www.lbscentre.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ല്‍ ല​​​ഭി​​​ക്കു​​​ന്ന ചെ​​​ല്ലാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ശാ​​​ഖ​​​ക​​​ളി​​​ല്‍ നി​​​ര്‍​ദി​​​ഷ്ട അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഒ​​​ടു​​​ക്കു​​​മ്പോ​​​ള്‍ അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് ഓ​​​ണ്‍ലൈ​​​ന്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് വേ​​​ണ്ടി അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ചെ​​​ല്ലാ​​​ന്‍ ന​​​മ്പ​​​റും ല​​​ഭി​​​ക്കും.

പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ന്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന്, അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​ച്ച​​​തി​​​ന്‍റെ ര​​​സീ​​​ത് സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ ല​​​ഭി​​​ക്കും. ഡി​​​ഫാം, ഡി​​​പ്ലോ​​​മ ഇ​​​ന്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍, മ​​​റ്റ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ ഡി​​​പ്ലോ​​​മ എ​​​ന്നി​​​വ​​​യാ​​​ണു കോ​​​ഴ്‌​​​സു​​​ക​​​ള്‍. ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി/​​​മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് പ്ല​​​സ് ടു/​​​വി​​​എ​​​ച്ച്എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ര്‍​ക്കു ഡി​​​ഫാ​​​മി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ബ​​​യോ​​​ള​​​ജി​​​ക്കു ആ​​​കെ 40 ശ​​​ത​​​മാ​​​നം എങ്കി​​​ലും മാ​​​ര്‍​ക്കോ​​​ടെ പ്ല​​​സ് ടു/ ​​​വി​​​എ​​​ച്ച്എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ ഡി​​​പ്ലോ​​​മ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ ഗ്രൂ​​​പ്പി​​​ല്‍ ആ​​​കെ 40 ശ​​​ത​​​മാ​​​നം ഏ​​​ങ്കി​​​ലും മാ​​​ര്‍​ക്കോ​​​ടെ വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍​ക്കും ഈ ​​​കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ബ​​​യോ​​​ള​​​ജി​​​ക്കു ആ​​​കെ 40 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ പ്ല​​​സ് ടു/ ​​​വി​​​എ​​​ച്ച്എ​​​സ്‌​​​സി പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് മ​​​റ്റ് എ​​​ല്ലാ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫോം ഡ​​​യ​​​റ​​​ക്ട​​​ര്‍, എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി, ന​​​ന്ദാ​​​വ​​​നം, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം695033 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ 28ന​​​കം ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍: 0471 2560361, 62, 63, 64, 65



ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം
ടി.​​​ആ​​​ർ. ഷാ​​​ജി
എം​എ​സ്‌​സി ന​ഴ്സിം​ഗ് : ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റ് ഇന്ന്
ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റ്
ഹിന്ദി പ്രചാര സഭ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
യു​ജി​സി, ജെ​ആ​ർ​ഫ്, നെ​റ്റ് പ​രി​ശീ​ല​നം
കു​​​സാ​​​റ്റ്: സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 25ന്
സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
കെ-​ടെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കെ​ജി​ടി, ഡി​എ​ഡ് പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
മാ​റ്റി​വ​ച്ച എ​സ്‌​സി​വി​ടി പ​രീ​ക്ഷ 20ന്
സ്നാ​പ് ടെ​സ്റ്റ് ഡി​സം​ബ​ർ 17ന്
സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് തു​ല്യ​താ പ​രീ​ക്ഷ : ഹാ​ള്‍​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം
കു​ഫോ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗ് സി​സ്റ്റം കോ​ഴ്സ്
ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍
എ​ൽ​എ​ൽബി: ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്മെന്‍റ് നാളെ
അ​​​പ്ര​​​ന്‍റീ​​​സ് ട്രേ​​​ഡ് ടെ​​​സ്റ്റ്
എം​​​എ​​​സ‌്സി ന​​​ഴ്സിം​​​ഗ്: പു​​​തു​​​ക്കി​​​യ ലി​​​സ്റ്റ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.