University News
എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കാ​ര്യ​വ​ട്ടം ഫ്യൂ​ച്ചേ​ർ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) (201718 ബാ​ച്ച്) പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് (2 സീ​റ്റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​മും (അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി 13ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ടെ​ക്: സീ​റ്റൊ​ഴി​വ്

കാ​ര്യ​വ​ട്ടം ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​കൃ​ത ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​നി​ലെ എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി​യി​ൽ എ​സ്സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വു​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 14ന് ​രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

യു​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പു​ന:​സ്ഥാ​പി​ച്ചു

201718 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന യു​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​എ (ഹി​ന്ദി, ത​മി​ഴ്, അ​റ​ബി​ക്, സം​സ്കൃ​തം (ജ​ന​റ​ലും സ്പെ​ഷ്യ​ലും), മ്യൂ​സി​ക്, ഫി​ലോ​സ​ഫി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, മ​ല​യാ​ളം, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്), ബി​കോം (അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്​കോ​ഓ​പ്പ​റേ​ഷ​ൻ), ബി​ബി​എ എ​ന്നീ യു​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പു​ന:​സ്ഥാ​പി​ച്ചു.

പി.​ജി വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം: ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു.

ബി​ബി​എ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ണി​ൽ ന​ട​ത്തി​യ ബി​ബി​എ (2014 റ​ഗു​ല​ർ & 2013 സ​പ്ലി​മെ​ന്‍റ​റി) ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ പ​ത്ത്.

എം​എ സോ​ഷ്യോ​ള​ജി വൈ​വാ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ സോ​ഷ്യോ​ള​ജി ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 18 മു​ത​ൽ പാ​ള​യം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 16

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​ടി കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് 16നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. ഇ​തി​നോ​ട​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് 18 ന​കം ആ​വ​ശ്യ​മു​ള്ള തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ ശേ​ഷം പു​തി​യ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ പ്ര​വേ​ശ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

പി.​ജി പ്ര​വേ​ശ​നം: ക​മ്യൂ​ണി​റ്റി ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള ക​മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 16വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 20ന് ​കോ​ള​ജി​ൽ ക​മ്യൂ​ണി​റ്റി മെ​റി​റ്റ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 26ന് ​പ്ര​വേ​ശ​നം ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട തി​ല്ല.

പി.​ജി പ്ര​വേ​ശ​നം: സ്പോ​ർ​ട്സ് ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, സ്പോ​ർ​ട്സി​ലെ നേ​ട്ട​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

എം​ബി​എ ടൈം​ടേ​ബി​ൾ

എം​ബി​എ (റ​ഗു​ല​ർ 2014 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ 20ന് ​ആ​രം​ഭി​ക്കും.

എം​സി​എ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം (2011 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​മേ​ഴ്സി ചാ​ൻ​സ്) വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.