University News
ഫു​ട്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ്
സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ (പു​രു​ഷ​ൻ) കോ​ച്ചിം​ഗ് ക്യാ​ന്പ് 22 മു​ത​ൽ 28 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​ല​ക‌്ഷ​ൻ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ്പോ​ർ​ട്സ് കി​റ്റും പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്നു​ള്ള എ​ലി​ജി​ബി​ലി​റ്റി​യും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ്

സെ​ന്‍റ​ർ ഫോ​ർ ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 28. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി​യും ഒ​രു വ​ർ​ഷ​ത്തെ ല​ബോ​റ​ട്ട​റി പ​രി​ച​യ​വും. വി​എ​ച്ച്എ​സ്ഇ മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി ഓ​പ്ഷ​ണ​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 15,000 രൂ​പ. പ്രാ​യ​പ​രി​ധി: 2017 ജ​നു​വ​രി ഒ​ന്നി​ന് 65 വ​യ​സ്.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ (2016 ഡി​സം​ബ​ർ), നാ​ലാം സെ​മ​സ്റ്റ​ർ (2017 ജൂ​ലൈ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വാ വോ​സി​യും 18 മു​ത​ൽ. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News