Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ ആ​ർ​ക്കി​യോ​ള​ജി സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കാ​ര്യ​വ​ട്ടം ആ​ർ​ക്കി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ആ​ർ​ക്കി​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ (2017 അ​ഡ്മി​ഷ​ൻ) എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി 16ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

പ്രോ​ജ​ക്ട് ഫെ​ലോ വോ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു

ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന പ്രോ​ജ​ക്ടി​ന്‍റെ പ്രോ​ജ​ക്റ്റ് ഫെ​ലോ​യു​ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യു​ള്ള വോ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ര്യ​വ​ട്ടം ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

മേ​യി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ത്രീ ​മെ​യി​ൻ സി​സ്റ്റം) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28 വ​രെ നീ​ട്ടി.

ബി​എ​ച്ച്എം പ​രീ​ക്ഷ

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള (2006, 2011 & 2014 സ്കീം) ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 14ന് ​ആ​രം​ഭി​ക്കും. 20 വ​രെ (50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 23, 125 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 25) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി 16

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ/​യു​ഐ​ടി കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് 16നു ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന്നു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. ഇ​തി​നോ​ട​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് 18 ന​കം ആ​വ​ശ്യ​മു​ള്ള തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ ശേ​ഷം പു​തി​യ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ പ്ര​വേ​ശ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

പി.​ജി. പ്ര​വേ​ശ​നം: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി.​ജി.) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 16 വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 20ന് ​കോ​ള​ജി​ൽ ക​മ്മ്യൂ​ണി​റ്റി മെ​റി​റ്റ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 26ന് ​പ്ര​വേ​ശ​നം ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട തി​ല്ല.

പി.​ജി പ്ര​വേ​ശ​നം: സ്പോ​ർ​ട്സ് ക്വാ​ട്ട

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി.) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, സ്പോ​ർ​ട്സി​ലെ നേ​ട്ട​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.



ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം : ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
എം​കോം ഇ​ന്‍റേ​ണ്‍​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017: എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് കൊ​ല്ലം മേ​ഖ​ല​യി​ൽ ഇ​ന്ന്
ബി​എ പ​രീ​ക്ഷ
എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2017 എ​സ്‌​സി/​എ​സ്ടി മേ​ഖ​ലാ​ത​ല​ത്തി​ലു​ള്ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
പി.​ജി പ്ര​വേ​ശ​നം : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കെ ​മാ​റ്റ് കേ​ര​ള 2018 പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി
എം​കോം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷാ​ഫ​ലം
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം
ബി​ടെ​ക് ഫ​ലം
പി.​ജി ടൈം​ടേ​ബി​ൾ
എം​കോം വൈ​വ വോ​സി പ​രീ​ക്ഷ
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി.​ജി പ്ര​വേ​ശ​നം 2017-18 : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പി​ജി പ്ര​വേ​ശ​നം: മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​കോം(​ടാ​ക്സ്/​കോ​ർ​പ്പ​റേ​ഷ​ൻ) ബി​എ (സോ​ഷ്യോ​ള​ജി) പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.