University News
ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്രസിദ്ധീകരിച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2017 മേ​യിൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌സി/​ബി​സി​എ/​ബി​ടി​ടി​എം/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ/​ബി​എ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടേ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ബിബി​എം(​സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ ബി​എ അ​ഫ്സ​ൽ ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ​ക​ളു​ടേ​യും ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ല​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി (www.kannuruniversity.ac.in) ൽ ​ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 27 വ​രെ അ​പേ​ക്ഷി​ക്കാം.