University News
ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 15 മു​ത​ൽ 23 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ​എം​എ​സ് പ​രീ​ക്ഷ

26ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​എം​എ​സ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​താ​ത് കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ​റ്റി തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

സീ​റ്റ് ഒ​ഴി​വ്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ട​ത്തെ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. സോ​ഷ്യോ​ള​ജി എ​സ്‌​സി മൂ​ന്ന്, എ​സ്ടി ഒ​ന്ന്, എം​എ​സ്ഡ​ബ്ലി​യു ഒ​ന്ന്, സം​സ്കൃ​തം എ​സ്‌​സി മൂ​ന്ന്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 19നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മു​ന്പാ​യി അ​താ​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം മേ​യ് മാ​സ​ത്തി​ൽ പി​എം​ജി​യി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ലും ശാ​സ്താം​കോ​ട്ട ഡി.​ബി കോ​ള​ജി​ലും ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി.​സാ​രം​ഗി (ര​ജി. ന​ന്പ​ർ 11078 സി​എ​സി​ഇ​ഇ) ഒ​ന്നാം റാ​ങ്ക് നേ​ടി.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് ഫ​ലം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം മേ​യ് മാ​സ​ത്തി​ൽ മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ്മൂ​ർ കോ​ള​ജി​ൽ ന​ട​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ജീ​ന അ​ജി (ര​ജി. ന​ന്പ​ർ 11051), ജീ​ന കെ. ​ജെ​യിം​സ് (ര​ജി. ന​ന്പ​ർ 11055) എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്ക് പ​ങ്കി​ട്ടു.

എം​എ ഇം​ഗ്ലീ​ഷ് വൈ​വ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ലൈ/​ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ വൈ​വ വോ​സി 20ന് ​പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 18 മു​ത​ൽ അ​പേ​ക്ഷി​ക്കാം. 25വ​രെ (50 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 27, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ 3) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 23ന് ​ആ​രം​ഭി​ക്കും.

മാ​ർ​ക്കു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യാം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് കോ​ഴ്സു​ക​ളു​ടെ ക​ണ്ടി​ന്യൂ​യിം​ഗ് ഇ​വാ​ല്യു​വേ​ഷ​ൻ മാ​ർ​ക്കു​ക​ൾ അ​താ​ത് കോ​ള​ജു​ക​ൾ​ക്ക് 16 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.