University News
പി​ജി പ്ര​വേ​ശ​നം: വെ​യി​റ്റിം​ഗ് ലി​സ്റ്റ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി പ്ര​വേ​ശ​ന​ത്തി​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷ​മു​ള്ള ഒ​ഴി​വി​ലേ​ക്ക് കോ​ള​ജു​ക​ളി​ലെ ഓ​രോ കോ​ഴ്സി​ലേ​യും എ​സ് സി, ​എ​സ്ടി, ബി​പി​എ​ൽ (മു​ന്നോ​ക്ക വി​ഭാ​ഗം) ഒ​ഴി​കെ​യു​ള്ള വി​വി​ധ കാ​റ്റ​ഗ​റി​യി​ലു​ള്ള വെ​യി​റ്റിം​ഗ് ലി​സ്റ്റ് 16 മു​ത​ൽ കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്ത് റാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​റി​യാം. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് കോ​ള​ജി​ൽ 19ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാം. റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് 19ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടി​ന് റാ​ങ്ക് ലി​സ്റ്റ് ത​യ്യാ​റാ​ക്കും. 22ന് ​നാ​ല് വ​രെ പ്ര​വേ​ശ​നം ന​ട​ത്തും. 22ന് ​ശേ​ഷം പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന തി​യ​തി വ​രെ ഉ​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്കും 19ന് ​കോ​ള​ജ്, പ​ഠ​ന​വ​കു​പ്പു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന ലി​സ്റ്റി​ൽ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ങ്ക്, റാ​ങ്ക് ലി​സ്റ്റി​ലെ സ്ഥാ​നം എ​ന്നി​വ ലോ​ഗി​ൻ ചെ​യ്ത് പ​രി​ശോ​ധി​ക്കാം. റാ​ങ്ക് പ്ര​കാ​രം ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഒ​ന്നി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം പ്ര​തി​നി​ധി​ക​ളെ അ​യ​ക്കാം.

പി​ജി പ്ര​വേ​ശ​നം: റീ ​ഓ​പ്ഷ​ന് അ​വ​സ​രം

പി​ജി പ്ര​വേ​ശ​ന​ത്തി​ൽ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷ​മു​ള്ള ഒ​ഴി​വി​ലേ​ക്ക് എ​സ് സി, ​എ​സ്ടി, ബി​പി​എ​ൽ (മു​ന്നോ​ക്ക വി​ഭാ​ഗം) വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്ത് 16 മു​ത​ൽ 20 വ​രെ കോ​ള​ജ് റീ​ഓ​പ്ഷ​ൻ ന​ൽ​കാം. വി​വി​ധ കോ​ള​ജ്, പ​ഠ​ന​വ​കു​പ്പു​ക​ളി​ലു​ള്ള ഒ​ഴി​വ് വി​വ​ര​ങ്ങ​ൾ 18 മു​ത​ൽ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​വും. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് 22ന് ​ന​ട​ത്തും. പ്ര​വേ​ശ​നം 22, 23 തി​യ​തി​ക​ളി​ൽ കോ​ള​ജ്, പ​ഠ​ന​വ​കു​പ്പ് ന​ട​ത്തും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബി​ആ​ർ​ക് (2004 സ്കീം) (​പ്രാ​ക്ടി​ക്ക​ൽ, തെ​സീ​സ് വൈ​വാ വോ​സി ഒ​ഴി​കെ) ഇ​ന്‍റേ​ണ​ൽ (ഒ​ക്ടോ​ബ​ർ 2017) ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 28വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, മാ​ർ​ക്ക് ലി​സ്റ്റു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ർ നാ​ലി​ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് 19 വ​രെ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, കെ​മി​ക്ക​ൽ പ്രോ​സ​സ് ക​ണ്‍​ട്രോ​ൾ ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 19ന് ​രാ​വി​ലെ 11ന് ​മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ ന​ട​ക്കും. ഈ ​വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ജൈ​വ​കൃ​ഷി​യി​ൽ പ​രി​ശീ​ല​നം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ജൈ​വ​കൃ​ഷി​യി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ നാ​ച്വ​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. 20 ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ഴ്സി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ഗ​ത്ഭ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ആ​ദ്യം വ​രു​ന്ന 40 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ​ട്രേ​ഷ​നും ഫോ​ണ്‍: 0494 2407360.
More News