എംഎസ്സി നഴ്സിംഗ്: പുതുക്കിയ ലിസ്റ്റ്
തിരുവനന്തപുരം: എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചവരുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ.