University News
എ​ൽ​എ​ൽബി: ഒ​ന്നാംഘ​ട്ട അ​ലോ​ട്ട്മെന്‍റ് നാളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ ലോ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​യും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ലോ ​​​കോ​​​ള​​ജു​​​ക​​​ളി​​​ലെ​​​യും 201718 വ​​​ർ​​​ഷ​​​ത്തെ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് നാ​​​ളെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 17 വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചു വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ്.

വെ​​​ബ്സൈ​​​റ്റി​​​ൽ‌ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​ന്പ​​​രും പാ​​​സ് വേ​​​ർ​​​ഡും ന​​​ൽ​​​കി ഹോം ​​​പേ​​​ജി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച എ​​​ല്ലാ വി​​​ദ്യാ​​​ർ​​ഥി​​​ക​​​ളും അ​​​വ​​​രു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യും പ്രോ​​​സ്പെ​​​ക്ട​​​സ് ഖ​​​ണ്ഡി​​​ക 16ൽ ​​​പ​​​റ​​​യു​​​ന്ന അ​​​സ്സ​​​ൽ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ള​​ജി​​​ൽ ഹാ​​​ജ​​​രാ​​​യി അ​​​ഡ്മി​​​ഷ​​​ൻ നേ​​​ട​​ണം. ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​ര​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ ഫീ​​​സും കോ​​​ള​​ജി​​​ൽ ഒ​​​ടു​​​ക്ക​​ണം. പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ 20ന് ​​​വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ അ​​​ഡ്മി​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം​ മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

നി​​​ർ​​​ദി​​​ഷ്ട തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റും ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും ന​​​ഷ്ട​​​പ്പെ​​​ടും. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ: 04712339101, 2339102, 2339103, 2339104.
More News