University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗ് സി​സ്റ്റം കോ​ഴ്സ്
കോ​ട്ട​യം: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കു​മ​ര​കം പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഫാ​മിം​ഗ് സി​സ്റ്റം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളോ​ടു​കൂ​ടി​യ പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷാ​ഫോം, പ്രോ​സ്പെ​ക്‌‌​ട​സ് എ​ന്നി​വ www.kau.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഒ​ക്‌‌​ടോ​ബ​ർ 13. ഫോ​ൺ: 04812524421, 9497647830.
More News