University News
സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒാ​​​ഗ​​​സ്റ്റ് 20ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.prd.gov.in, www.l bscentre.org, www.lbske rala.com എ​​​ന്നി​​​വ​​​യി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. 16,866 പേ​​​ര്‍ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ല്‍ 2,147 പേ​​​ര്‍ വി​​​ജ​​​യി​​​ച്ചു. 12.73 ആ​​​ണ് വി​​​ജ​​​യ ശ​​​ത​​​മാ​​​നം. ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ര്‍ അ​​​വ​​​രു​​​ടെ സെ​​​റ്റ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കാ​​നു​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ​​നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യ​​ണം. ഇ​​ത് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ) പ​​​ക​​​ര്‍​പ്പ് സ​​​ഹി​​​തം 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച സ്വ​​​ന്തം മേ​​​ല്‍​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ A4 വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ന്‍​ഡ് ക​​​വ​​​റി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍, എ​​​ല്‍​ബി​​​എ​​​സ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. എ​​​സ്എ​​​സ്എ​​​ല്‍​സി സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പേ​​​ര് ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പേ​​​ജ്, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍/​​​ഒ​​​റി​​​ജി​​​ന​​​ല്‍), മാ​​​ര്‍​ക്ക് ലി​​​സ്റ്റ്, ബി​​​എ​​​ഡ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍/​​​ഒ​​​റി​​​ജി​​​ന​​​ല്‍), അം​​​ഗീ​​​കാ​​​ര തു​​​ല്യ​​​ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ (കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും), പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ ഖ​​​ണ്ഡി​​​ക 2.2ല്‍ ​​​പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ര്‍ ത​​​ങ്ങ​​​ളു​​​ടെ വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ തു​​​ല്യ​​​താ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ര്‍​പ്പു​​​ക​​​ളാ​​​ണ് അ​​​യ​​​യ്ക്കേ​​​ണ്ട​​​ത്.

എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ഒ​​​ബി​​​സി (നോ​​​ണ്‍ ക്രി​​​മീ​​​ലെ​​​യ​​​ര്‍) വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍ അ​​​വ​​​രു​​​ടെ ജാ​​​തി/​​​നോ​​​ണ്‍ ക്രീ​​​മീ​​​ലെ​​​യ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് (നോ​​​ണ്‍ ക്രീ​​​മീ​​​ലെ​​​യ​​​ര്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ 2016 ജൂ​​​ണ്‍ 20 മു​​​ത​​​ല്‍ 2017 ജൂ​​​ലൈ 12 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ല​​​ഭി​​​ച്ച​​​താ​​​യി​​​രി​​​ക്ക​​​ണം). PH/VH വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി വി​​​ജ​​​യി​​​ച്ച​​​വ​​​ര്‍ അ​​​വ​​​രു​​​ടെ വൈ​​​ക​​​ല്യം തെ​​​ളി​​​യി​​​ക്കു​​​ന്ന ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍​ക​​​ണം. (മു​​​മ്പ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​വ​​​ര്‍​ക്ക് ബാ​​​ധ​​​ക​​​മ​​​ല്ല).
സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​റ്റ് ഡി​​​സം​​​ബ​​​ര്‍ മു​​​ത​​​ല്‍ വി​​​ത​​​ര​​​ണം‌​​ചെ​​​യ്യും. പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ര്‍ പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0471 2560311, 312, 313.
More News