കുഫോസിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചി: കേരള ഫിഷറീസ്സമുദ്രപഠന സർവകലാശാല (കുഫോസ്) യിലെ ഡിപ്ലോമ ഇൻ ബ്രാക്കിഷ് വാട്ടർ ആൻഡ് മറൈൻ അക്വാകൾച്ചർ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്കു 19നു രാവിലെ 11ന് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനിൽ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: ബയോളജി വിഷയമായി പ്ലസ് ടു അല്ലെങ്കിൽ ഫിഷറീസ് വിഎച്ച്എസ് സി. വിവരങ്ങൾക്ക് ഫോണ്: 0484 2502587, 2701085, 2703782. www.ku fso.ac.in