University News
സെ​ക്ക​ൻ​ഡ​റി ഇം​പ്രൂ​വ്മെ​ന്‍റ് തു​ല്യ​താ പ​രീ​ക്ഷ : ഹാ​ള്‍​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം
തി​​രു​​വ​​ന​​ന്ത​​പു​​രം: 22, 23, 24 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ഒ​​ന്നാം​​വ​​ര്‍​ഷ ഹ​​യ​​ര്‍​സെ​​ക്ക​​ൻ​​ഡ​​റി ഇം​​പ്രൂ​​വ്മെ​​ന്‍റ് തു​​ല്യ​​താ പ​​രീ​​ക്ഷ​​യു​​ടെ ഹാ​​ള്‍​ടി​​ക്ക​​റ്റ് പ​​രീ​​ക്ഷാ​​ര്‍​ഥി​​ക​​ള്‍​ക്ക്, ര​​ജി​​സ്ട്രേ​​ഷ​​ന്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ 18, 19, 20 തീ​​യ​​തി​​ക​​ളി​​ല്‍ വി​​ത​​ര​​ണം​ചെ​​യ്യും.

പ​​രീ​​ക്ഷാ​​ര്‍​ഥി​​ക​​ള്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി പ്രി​​ന്‍​സി​​പ്പ​​ൽ​​മാ​​രി​​ല്‍ നി​​ന്ന് ഹാ​​ള്‍​ടി​​ക്ക​​റ്റ് വാ​​ങ്ങ​​ണം. കൊ​​ല്ലം തേ​​വ​​ള്ളി ഗ​​വ. മോ​​ഡ​​ല്‍ എ​​ച്ച്എ​​സ്എ​​സ്, ആ​​ല​​പ്പു​​ഴ, ക​​ല​​വൂ​​ര്‍ ഗ​​വ. എ​​ച്ച്എ​​സ്എ​​സ്, ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് എ​​ച്ച്എ​​സ്എ​​സ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത പ​​രീ​​ക്ഷാ​​ര്‍​ഥി​​ക​​ള്‍ അ​​ത​തു ജി​​ല്ല​​യി​​ലെ ഇ​​ത​​ര പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്ത​​ണം. വി​​ശ​​ദാം​​ശം ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി പോ​​ര്‍​ട്ട​​ലി​​ല്‍ ല​​ഭി​​ക്കും.
More News