University News
പു​ന:​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ
സെ​പ്റ്റം​ബ​ർ 18ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പു​ന:​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.


എം​എ ആ​ർ​ക്കി​യോ​ള​ജി: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം ആ​ർ​ക്കി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എം​എ ആ​ർ​ക്കി​യോ​ള​ജി (2017 അ​ഡ്മി​ഷ​ൻ) പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി (പ​ട്ടി​ക​ജാ​തി) വി​ഭാ​ഗ​ത്തി​ന് (ഒ​രു സീ​റ്റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി 20ന് ​രാ​വി​ലെ 10ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ബി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ്എ​സ് (റ​ഗു​ല​ർ) (2013 സ​പ്ലി​മെ​ന്‍റ​റി & 2014 സ്കീം ​ഇം​പ്രൂ​വ്മെ​ന്‍റ് & 2015 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 16.

എം​ഫി​ൽ ഇ​ന്‍റ​ർ​വ്യൂ

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ 25 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ കേ​ര​ള സ​ർ​വ​ക​ലാ​കാ​ശാ​ല​യു​ടെ അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ന​ട​ക്കും. ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​സ്എം​എ​സ് ല​ഭി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു വ​കു​പ്പു​ക​ളി​ൽ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ൽ​ഐ​എ​സി ഒ​രു സീ​റ്റ് ഒ​ഴി​വ്

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ഭാ​ഗം ന​ട​ത്തു​ന്ന ദ്വി​വ​ത്സ​ര എം​എ​ൽ​ഐ​എ​സി കോ​ഴ്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട് . താ​ത്പ​ര്യ​മു​ള്ള​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു മു​ന്പാ​യി ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​സ്‌​സി വി​ഭാ​ഗ​ക്കാ​രെ പ​രി​ഗ​ണി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സ് ഈ​വ​നിം​ഗ് ബാ​ച്ച്​തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ. സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി​യി​ലു​ള്ള (സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സ്) സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഇ​ന്‍റ​ർ​വ്യൂ

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ അ​ഡ്മി​ഷ​ൻ ഇ​ന്‍റ​ർ​വ്യൂ ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 11ന് ​പി​എം​ജി​യി​ലു​ള്ള (സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സ്) സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ന​ട​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സീ​റ്റു​ക​ൾ ഒ​ഴി​വ് വ​ന്നാ​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​രേ​യും പ​രി​ഗ​ണി​ക്കും. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ് 7500 രൂ​പ. അ​പേ​ക്ഷാ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712302523.