University News
മാ​റ്റി​വ​ച്ച ബി​രു​ദ പ​രീ​ക്ഷ​ക​ൾ 26ന്
കഴിഞ്ഞ 14ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ബി​എ പാ​ർ​ട്ട് മൂ​ന്ന് ഡി​ഗ്രി​യു​ടെ പേ​പ്പ​ർ മോ​ഡേ​ണ്‍ വേ​ൾ​ഡ് ഹി​സ്റ്റ​റി, 15ന് ​ന​ട​ത്താ​തെ മാ​റ്റി​വ‌​ച്ച ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക് തോ​ട്ട്, 18ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ബി​സി​എ പേ​പ്പ​ർ ഡി​സ്ക്രീ​റ്റ് സ്ട്ര​ക്ച​ർ ആ​ൻ​ഡ് ന്യൂ​മെ​റി​ക്ക​ൽ അ​നാ​ലി​സി​സ്, ബി​ബി​എ​ടി​ടി​എം പേ​പ്പ​ർ ഫ​ണ്ട​മെ​ന്‍റ​ൽ​സ് ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ബി​ബി​എ പേ​പ്പ​ർ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ്മെ​ന്‍റ്, ബി​എ​സ്‌സി ​എ​ഫ്എ​ഡി​ടി പേ​പ്പ​ർ ഡി​സൈ​ൻ ക​ണ്‍​സെ​പ്റ്റ് ആ​ൻ​ഡ് മെ​ത്തോ​ഡോ​ള​ജി എ​ന്നീ പ​രീ​ക്ഷ​ക​ൾ 26ന് ​ന​ട​ത്തും. പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​ലും മാ​റ്റ​മി​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ എംഎ​ഡ് പ​രീ​ക്ഷ 22ന്

18ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ എംഎ​ഡ് (മേ​യ് 2017) പ​രീ​ക്ഷ 22ന് ​ന​ട​ത്തും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഫി​ൽ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഫി​ൽ കംപ്യൂ​ട്ട​ർ സ​യ​ൻ​സ് (ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഫീ​സ് നി​ര​ക്ക്: അ​പേ​ക്ഷാ ഫീ​സ് 40 രൂ​പ, പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ 500, വൈ​വ 130 (സ​പ്ലി​മെ​ന്‍റ​റി 150), മാ​ർ​ക്ക്‌ലി​സ്റ്റ് 60, സിവി ക്യാ​ന്പ് 150.

ബിടെ​ക്, എംഎ​ഡ് ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ നാലിന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ2007 അ​ഡ്മി​ഷ​ൻ മു​ത​ൽ ജൂ​ലൈ 2017), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം വ​ർ​ഷ ബിപിടി പ​രീ​ക്ഷ 22ന്

18ന് ​ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ര​ണ്ടാംവ​ർ​ഷ ബിപിടി ഡി​ഗ്രി​യു​ടെ എ​ക്സ​ർ​സൈ​സ് തെ​റാ​പ്പി പ​രീ​ക്ഷ 22ന് ​ന​ട​ത്തും.

ബിപിടി പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബിപിടി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിജൂ​ണ്‍ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 28നും ​ര​ണ്ടാം വ​ർ​ഷ ബിപിടി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിജൂ​ണ്‍ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക/​വാ​ചാ പ​രീ​ക്ഷ​ക​ൾ 22, 23 തീ​യ​തി​ക​ളി​ലും ത​ല​ശേ​രി കോ​ഓ​പ്പ്.​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടണം.

ബികോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം

ബികോം അ​ഡീ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​ഷ​ൻ, മാ​ർ​ച്ച് 2017 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കുവേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ആറുവ​രെ സ്വീ​ക​രി​ക്കും. മാ​ർ​ക്ക് ലിസ്റ്റു​ക​ൾ ഈമാസം 27 മു​ത​ൽ പ​രീ​ക്ഷാവി​ഭാ​ഗ​ത്തി​ൽനി​ന്നും വി​ത​ര​ണം ചെ​യ്യും.

പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ലു​ള്ള റൂ​റ​ൽ ആ​ൻ​ഡ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കും തു​ട​ർ​ന്നു​ള്ള കോ​ഴ്സ് വ​ർ​ക്കി​നും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ൽനി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സന്ദർശിക്കുക.