University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല സെ​പ്റ്റം​ബ​ർ 26 മു​ത​ലാ​രം​ഭി​ക്കു​ന്ന എം ​ഫാം പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2014 & 2013 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ​വ​രു​ടെ പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​താ​തു ഡെ​ന്‍റ​ൽ കോ​ള​ജു​ക​ളി​ലേ​ക്കു അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​താ​തു കോ​ള​ജു​ക​ളി​ൽ​നി​ന്നും അ​വ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ തീ​യ​തി

2017 ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പാ​ർ​ട്ട് ഒ​ന്ന് സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News