University News
എം​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലി​ങ് ഫ​ലം
2017 ജൂ​ലൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച എം​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ റീ​ടോ​ട്ട​ലി​ങ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​സ്റ്റ് പ്രൊ​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ തി​യ​റി പ​രീ​ക്ഷാ തി​യ​തി

ഒ​ക്ടോ​ബ​ർ 19 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം എ​സ് ഡി​ഗ്രി റെ​ഗു​ല​ർ (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം വ​ർ​ഷ എം​എ എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ തി​യ​തി

ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

ന​വം​ബ​ർ 2 മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് ഈ​മാ​സം 25 മു​ത​ൽ ഒ​ക്ടോ​ബ​ർ 10 വ​രെ പി​ഴ കൂ​ടാ​തെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ പി​ഴ​യോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 12 വ​രേ​യും, 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ 13 വ​രേ​യും ഓ​ണ്‍​ലൈ​ൻ രെ​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
More News