University News
പി​ജി പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ​യും യു​ഐ​ടി​ക​ളി​ലേ​യും 201718 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (പി​ജി) കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്‌​വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ 22ന​കം അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കു​ന്ന​തി​നു​ള്ള ച​ലാ​ൻ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് ഒ​ടു​ക്കി ജേ​ർ​ണ​ൽ ന​ന്പ​ർ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി ത​ങ്ങ​ളു​ടെ സീ​റ്റ് ഉ​റ​പ്പാ​ക്കേ​ണ്ട താ​ണ്. ഫീ​സ് അ​ട​ച്ച വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ, തു​ക, ഫീ​സൊ​ടു​ക്കി​യ തീ​യ​തി, ശാ​ഖ മു​ത​ലാ​യ​വ) വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ 22ന​കം അ​വ നീ​ക്കം ചെ​യ്യേ​ണ്ട താ​ണ്. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യാ​ൽ മ​തി​യാ​കും. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ അ​റി​യി​പ്പ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​രീ​ക്ഷാ തീ​യ​തി മാ​റ്റം

28 നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പേ​പ്പ​ർ ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 19ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ത്തു​ന്ന​താ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല.

ബി​എ പ​രീ​ക്ഷാ തീ​യ​തി മാ​റ്റം

28 നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം)/ ​ബി​എ (അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ) പ​രീ​ക്ഷ​ക​ൾ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സ്തു​ത ദി​വ​സം ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു.

ബി​എ​സ്‌​സി പ​രീ​ക്ഷാ​കേ​ന്ദ്രം

26ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ സെ​പ്റ്റം​ബ​ർ / ഒ​ക്ടോ​ബ​ർ പ​രീ​ക്ഷ​യ്ക്ക് പാ​ള​യം എ​സ്ഡി​ഇ, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ഗ​വ. ആ​ർ​ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ച്ച​വ​ർ പാ​ള​യം എ​സ്ഡി​ഇ​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 17 വ​രെ അ​പേ​ക്ഷി​ക്കാം .

ബി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ (2013 ആ​ൻ​ഡ് 2014 സ്കീം), ​ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (2014 സ്കീം), ​ബി​പി​എ (2013 ആ​ൻ​ഡ് 2014 സ്കീം), ​ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2013 ആ​ൻ​ഡ് 2014 സ്കീം) ​തു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

എം​എ വൈ​വാ വോ​സി: പു​തു​ക്കി​യ തീ​യ​തി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 18ന് ​ന​ട​ത്താ​നി​രു​ന്ന എം​എ സോ​ഷ്യോ​ള​ജി ഫൈ​ന​ൽ വൈ​വാ​വോ​സി പ​രീ​ക്ഷ നാ​ളെ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം ഫ്യൂ​ച്ചേ​ർ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​ടെ​ക് (ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ്) (201718 ബാ​ച്ച്) പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് (ര​ണ്ട് സീ​റ്റ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷാ ഫോ​മും (അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ) സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ജ​നു​വ​രി​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്‌​ലി​സ്റ്റു​ക​ൾ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ചെ​ന്ന് കൈ​പ്പ​റ്റേ​ണ്ട​താ​ണ്. സൂ​ക്ഷ്മ​പ​രി​ശേ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തി​യ​തി 28.

യു​ജി/​പി​ജി ര​ജി​സ്ട്രേ​ഷ​ൻ: തീ​യ​തി നീ​ട്ടി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം വ​ഴി​യു​ള്ള യു​ജി അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി​യു​ള്ള 250/ രൂ​പ ഫൈ​നോ​ട്കൂ​ടി​യു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10 വ​രെ​യും. പി​ജി അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി​യു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10 വ​രെ​യും ഫൈ​നോ​ടു​കൂ​ടി 31 വ​രെ​യും നീ​ട്ടി.

ബി​എ​സ്‌​സി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ് ബി​എ​സ്‌​സി ആ​റാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി 2010, 2011 ആ​ൻ​ഡ് 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ 20ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (2015 സ്കീം)(​സ​പ്ലി​മെ​ന്‍റ​റി 201517 ബാ​ച്ച്) പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഇൗ ​മാ​സം 28 (50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ മൂ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച്) വ​രെ ഫീ​സ​ട​ച്ച് ഓ​ഫ്‌​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ൽ​എ​ൽ​എം ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.

ബി.​ടെ​ക് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ക​ന്പ​യി​ൻ​ഡ് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

യു​ജി​സി, ജെ​ആ​ർ​ഫ്, നെ​റ്റ് പ​രി​ശീ​ല​ന ക്ലാ​സ്

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യി​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ യു​ജി​സി, ജെ​ആ​ർ​ഫ്, നെ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ ജ​ന​റ​ൽ പേ​പ്പ​റി​ന് ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യി​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ, പി​എം​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712304577.


ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ അ​താ​ത് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ് ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ പ​രീ​ക്ഷ​യു​ടെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25 മു​ത​ൽ അ​താ​ത് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ് ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ബി​സി​എ ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ (2013 ആ​ൻ​ഡ് 2014 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ് കോ​ഴ്സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ് കോ​ഴ്സി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത പ്ല​സ്ടു/ പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ്കാ​ലാ​വ​ധി മൂ​ന്ന് മാ​സം. ഫീ​സ് പ​തി​നാ​യി​രം രൂ​പ. അ​പേ​ക്ഷാ​ഫീ​സ് 150 രൂ​പ. ക്ലാ​സു​ക​ൾ ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍:04712302523.

ബി​എ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

26ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​നും സ​ബ്സി​ഡി​യ​റി​യും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഏ​താ​നും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ മാ​റ്റം ചു​വ​ടെ ചേ​ർ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം സം​സ്കൃ​ത കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലും, തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജും ചെ​ന്പ​ഴ​ന്തി ശ്രീ ​നാ​രാ​യ​ണ കോ​ള​ജും പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മാ ഗാ​ന്ധി കോ​ള​ജി​ലും, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും, കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ കൊ​ല്ലം ടി​കെ​എം കോ​ള​ജി​ലും, കൊ​ട്ടി​യം എം​എം എ​ൻ​എ​സ്എ​സ് കോ​ള​ജ്, ശാ​സ്താം​കോ​ട്ട ഡി​ബി കോ​ള​ജ്, കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ വ​നി​താ കോ​ള​ജ്, ച​വ​റ ബി​ജെ​എം കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ കോ​ള​ജി​ലും, ചേ​ർ​ത്ത​ല ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലും , ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലും ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. മു​ൻ ലേ​ണ​ർ സ​പ്പോ​ർ​ട്ട് സെ​ന്‍റ​റു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​വ​ർ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. ഓ​ണ്‍​ലൈ​നാ​യി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട വെ​ബ​സൈ​റ്റി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. മ​റ്റു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റേ​ണ്ട താ​ണ്.

ബി​എ​സ്‌​സി പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ക​ടോ​ബ​ർ 24നും ​ന​വം​ബ​ർ ആ​റി​നും ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക്, 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2014 അ​ഡ്മി​ഷ​ൻ (പു​തി​യ സ്കീം) ​ഓ​ണ്‍​ലൈ​നാ​യും, 2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2013 അ​ഡ്മി​ഷ​ൻ (പു​തി​യ സ്കീം), 2013​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ (പ​ഴ​യ സ്കീം) ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം. പി​ഴ കൂ​ടാ​തെ 28 (50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ല്, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റ്) വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ (കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ ‌അ​താ​ത് പ​രി​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ (ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ​ക​ൾ നാ​ളെ മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ