University News
സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​നി​​​ൽ ജേ​​​ർ​​​ണ​​​ലി​​​സം, ടി​​​വി. ജേ​​​ർ​​​ണ​​​ലി​​​സം, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 25ന് ​​​രാ​​​വി​​​ലെ 11 നുഎ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട്ടെ അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം.
More News