University News
കു​​​സാ​​​റ്റ്: സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 25ന്
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​​യി​​​ൽ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 25ന് ​​​ന​​​ട​​​ക്കും.

പ​​​ഞ്ച​​വ​​​ത്സ​​​ര എം​​​എ​​​സ്‌​​സി ഫോ​​​ട്ടോ​​​ണി​​​ക്സ്, ബി.​ ​​ടെ​​​ക് (പാ​​​ർ​​​ട് ടൈം) ​​​എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​വേ​​ശ​​നം. എം​​​എ​​​സ്‌​​സി ഫോ​​​ട്ടോ​​​ണി​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം തൃ​​​ക്കാ​​​ക്ക​​​ര കാ​​​ന്പ​​​സി​​​ലു​​​ള്ള ഇ​​​ന്‍റ​​​ർ​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ഫോ​​​ട്ടോ​​​ണി​​​ക്സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

വി​​​ശ​​​ദ​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 0484 28662411, 2862410 , വെ​​ബ്സൈ​​റ്റ് www.cusat.nic.in .
ബി​​​ടെ​​​ക് (പാ​​​ർ​​​ട് ടൈം) ​​​കോ​​​ഴ്സി​​​ന്‍റെ സി​​​വി​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, കെ​​​മി​​​ക്ക​​​ൽ ശാ​​​ഖ​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള എ​​​സ്‌​​സി, എ​​​സ്ടി ഒ​​​ഴി​​​വി​​​ലേ​​​ക്കു​​​ള്ള സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫി​​​സി​​​ലു​​​ള്ള ഐ​​​ആ​​​ർ​​​എ​​​എ​​​യി​​​ൽ ന​​​ട​​​ത്തും.

19നു ​​​ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ 25ന് 10​​നും 10.30നു​​​മി​​​ട​​​യി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു വെ​​ബ്സൈ​​റ്റ്: www.cusat.ac.in, ഫോ​​​ണ്‍: 0484 2577100, 2577159.
More News