University News
യു​ജി​സി, ജെ​ആ​ർ​ഫ്, നെ​റ്റ് പ​രി​ശീ​ല​നം
തി​​രു​​വ​​ന​​ന്ത​​പു​​രം: യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യി​​മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ യു​​ജി​​സി, ജെ​​ആ​​ർ​​ഫ്, നെ​​റ്റ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​ന് ഒ​​ക്ടോ​​ബ​​ർ നാ​​ലു മു​​ത​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന 50 പേ​​ർ​​ക്കാ​​ണു പ​​രി​​ശീ​​ല​​നം. താ​​ൽ​​പ​​ര്യ​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യി​​മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ, സ്റ്റു​​ഡ​​ന്‍റ്സ് സെ​​ന്‍റ​​ർ, പി​​എം​​ജി ജം​​ഗ്ഷ​​ൻ, തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക. ഫോ​​ണ്‍: 04712304577.
More News