University News
ഹിന്ദി പ്രചാര സഭ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കൊ​​ച്ചി: ദ​​ക്ഷി​​ണ ഭാ​​ര​​ത ഹി​​ന്ദി പ്ര​​ചാ​​ര സ​​ഭ കേ​​ര​​ള​​ത്തി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ പ​​രി​​ച​​യ, പ്രാ​​ഥ​​മി​​ക, മാ​​ധ്യ​​മ, രാ​​ഷ്ട്ര​​ഭാ​​ഷ, പ്ര​​വേ​​ശി​​ക പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പി.​​ടി. ഷി​​ഫ്ന, എ​​ര​​ഞ്ഞി​​മ​​ങ്ങാ​​ട് (പ​​രി​​ച​​യ), കെ.​​വി. പാ​​ർ​​വ​​തി, പാ​​ല​​ക്കാ​​ട് (പ്രാ​​ഥ​​മി​​ക്), കെ. ​​വൃ​​ന്ദ (എ​​രി​​മ​​യൂ​​ർ), പി.​​വി. സ​​നൂ​​ഷ, പ​​യ്യ​​ന്നൂ​​ർ (രാഷ്‌ട്രഭാ​​ഷ), എ​​സ്.​​സീ​​താ​​ല​​ക്ഷ്മി, രാ​​മ​​പു​​രം (പ്ര​​വേ​​ശി​​ക) എ​​ന്നി​​വ​​ർ ഒ​​ന്നാം റാ​​ങ്ക് നേ​​ടി. വി​​ശ​​ദ​​മാ​​യ മ​​ത്സ​​ര​​ഫ​​ല​​ത്തി​​നു www.dbhpscentral.org എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News