University News
ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ​​ൽ പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​മാ​​​​യി 2018ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പി​​​​എ​​സ്‌​​സി ന​​​​ട​​​​ത്തു​​​​ന്ന വി​​​​വി​​​​ധ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ​​​​ൽ പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന ക്ലാ​​​​സ് (ഒ​​​​എം​​​​ആ​​​​ർ രീ​​​​തി​​​​യി​​​​ൽ ) 30ന് ​​​​ഉ​​​​ച്ച​​​​യ്ക്കു ര​​​​ണ്ടി​​​​നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ചെ​​​​ത്തി​​​​പ്പു​​​​ഴ സ​​​​ർ​​​​ഗ​​​​ക്ഷേ​​​​ത്ര​​​​യി​​​​ൽ അ​​​​രം​​​​ഭി​​​​ക്കും.

അ​​​​ക്കൗ​​​​ണ്ട് ടെ​​​​സ്റ്റ് 4 പേ​​​​പ്പ​​​​ർ (ലോ​​​​വ​​​​ർ), അ​​​​ക്കൗ​​​​ണ്ട് ടെ​​​​സ്റ്റ് 4 പേ​​​​പ്പ​​​​ർ (ഹ​​​​യ​​​​ർ )എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സേ​​​​ഴ്സ് ടെ​​​​സ്റ്റ് 2 പേ​​​​പ്പ​​​​ർ എം​​​​ഒ​​​​പി, അ​​​​ധ്യ​​​​പ​​​​ക​​​​ർ​​​​ക്കാ​​​​യി കെ​​​​ഇ​​​​ആ​​​​ർ എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണ് പ​​​​രി​​​​ശീ​​​​ല​​​​നം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക. ഫോ​​​​ണ്‍ : 9496802200.
More News