University News
ഇ​ഗ്‌നോ: പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന്
കൊ​​​ച്ചി: ​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ (ഇ​​​ഗ്നോ) മാ​​​നേ​​​ജ്മെ​​​ന്‍റ്, ബി​​​എ​​​ഡ്, പോ​​​സ്റ്റ് ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളു​​​ടെ 2018 ജ​​​നു​​​വ​​​രി ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 24ന് ​​​ന​​​ട​​​ക്കും. പ​​രീ​​ക്ഷാ സ​​മ​​യം രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ​​​യാ​​​ണ്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ ​ടി​​​ക്ക​​​റ്റ് ഇ​​​ഗ്നോ​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഹാ​​​ൾ ടി​​​ക്ക​​​റ്റ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ർ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ണ്‍ 0471 2344113, 2344120.
More News