University News
ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2013ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ മാ​ത്രം) സി​ബി​സി​എ​സ്എ​സ് & ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്, ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 22 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഒ​ക്ടോ​ബ​ർ മൂ​ന്ന് (50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഏ​ഴ്) വ​രെ ഫീ​സ​ട​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​ഡ് പ​രീ​ക്ഷ

ഒ​ക്ടോ​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 28(50 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ല്, 125 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ആ​റ്) വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ കോ​ഴ്സു​ക​ളു​ടെ ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ (ഓ​ണ്‍​ലൈ​ൻ) തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ പാ​ള​യം എ​സ്ഡി​ഇ​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും കൊ​ല്ലം ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജി​ൽ നി​ന്നും മ​റ്റു​ള്ള ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും 25, 26, 27, 28 തീ​യ​തി​ക​ളി​ൽ കൈ​പ്പ​റ്റേ​ണ്ട താ​ണ്.

ബി​വോ​ക്ക് ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക്ക്(352) (ടൂ​റി​സം & ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ്) (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ & 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി) ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ .

ബി​പി​എ ഡാ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​പി​എ ഡാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ 28 വ​രെ ശ്രീ ​സ്വാ​തി​തി​രു​ന്നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സു​ക​ൾ ഇ​ല്ല

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും 29, 30, ഒ​ക്ടോ​ബ​ർ ഒ​ന്ന്,ര​ണ്ട് തീ​യ​തി​ക​ളി​ൽ ക്ലാ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

പു​ന​ക്ര​മീ​ക​രി​ച്ച തീ​യ​തി

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 18ന് ​അ​വ​ധി മൂ​ലം പു​ന​ക്ര​മീ​ക​രി​ച്ച പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി (2017 ഓ​ഗ​സ്റ്റ്) വൈ​വ​വോ​സി പ​രീ​ക്ഷ മാ​ർ​ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ 26ന് ​ന​ട​ത്തും.

എം​ബി​എ ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2009 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ലും ബി​എ​സ്‌​സി കെ​മ​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി​യു​ടെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റ് മു​ത​ലും അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25 മു​ത​ലും, ബി​എ​സ്‌​സി എ​ൻ​വ​യ​ണ്‍​മെ​ന്‍റെ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 26 മൂ​ത​ലും അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ.