University News
മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ ബി​ഫാം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
തി​​രു​​വ​​ന​​ന്ത​​പു​​രം : 27ന് ​​രാ​​വി​​ലെ 9.30 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കാ​​ന്പ​​സി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ ബി​​ഫാം കോ​​ഴ്സി​​ലേ​​ക്ക് സ്പോ​​ട്ട് അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ക്കും.

സ​​ർ​​ക്കാ​​ർ ഫാ​​ർ​​മ​​സി കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കും മെ​​രി​​റ്റ് സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ള്ള സ്വ​​കാ​​ര്യ ഫാ​​ർ​​മ​​സി കോ​​ള​​ജു​​ക​​ളി​​ലേ​​ക്കു​​മാ​​ണ് സ്പോ​​ട്ട് അ​​ലോ​​ട്ട്മെ​​ന്‍റ്. കേ​​ര​​ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ക​​മ്മീ​​ഷ​​ണ​​ർ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ള്ള ബി​​ഫാം പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ റാ​​ങ്ക് ലി​​സ്റ്റി​​ൽനി​​ന്നാ​​യി​​രി​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​ത്. യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​ര​​മു​​ള്ള അ​​സ​​ൽ രേ​​ഖ​​ക​​ളും, അ​​സ​​ൽ ടി​​സി​​യും ഹാ​​ജ​​രാ​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​ത്ര​​മാ​​ണ് പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ക്കു​​ന്ന​​വ​​ർ 28 ന് ​​ത​​ന്നെ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ഹാ​​ജ​​രാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഒ​​ഴി​​വു​​ക​​ളും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും ഡി​​എം​​ഇ​​യു​​ടെ വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. സ്പോ​​ട്ട് അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഒ​​ഴി​​വു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത സ്വ​​കാ​​ര്യ ഫാ​​ർ​​മ​​സി കോ​​ള​​ജു​​ക​​ൾ വെ​​ബ്സൈ​​റ്റ് പ​​രി​​ശോ​​ധി​​ച്ച് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഡി​​എം​​ഇ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വ്യ​​ക്ത​​ത​​വ​​രു​​ത്ത​​ണം. ww w.dmekerala.gov.in
More News