University News
ഡി​സൈ​ൻ പ​ഠ​ന​ത്തി​നു സീ​ഡ്, യു​സീ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ
കാ​​​ഴ്ച​​​യെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന ക​​​ല​​​യും ശാ​​​സ്ത്ര​​​വു​​​മാ​​​ണ് ഡി​​​സൈ​​​നിം​​​ഗ്. ഗു​​​ണ​​​മേ​​​ന്മ​​​യോ​​​ടൊ​​​പ്പം രൂ​​​പ​​​ഭം​​​ഗി​​​യും മേ​​​ന്മ​​​യാ​​​കു​​​ന്ന ഇ​​​ക്കാ​​​ല​​​ത്ത് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്കു​​​ക എ​​​ന്ന ജോ​​​ലി​​​യാ​​​ണു ഡി​​​സൈ​​​ന​​​ർ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ലോ​​​കോ​​​ത്ത​​​ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഡി​​​സൈ​​​നിം​​​ഗി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ ഏ​​​റെ ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്.

പ്ല​​​സ്ടു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു മു​​​ത​​​ൽ ഈ ​​​രം​​​ഗ​​​ത്തു പ​​​ഠ​​​നാ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു ബോം​​​ബെ ഐ​​​ഐ​​​ടി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കോ​​​മ​​​ണ്‍ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റ് ഫോ​​​ർ ഡി​​​സൈ​​​ൻ​​​സീ​​​ഡ്, അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാം ഫോ​​​ർ ഡി​​​സൈ​​​ൻ​​​യു​​​സീ​​​ഡ് എ​​​ന്നി​​​വ​​​യ്ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ

രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ഡി​​​സൈ​​​നി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ, ഗ​​​വേ​​​ഷ​​​ണ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു രാ​​​ജ്യ​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫോ​​​ർ ഡി​​​സൈ​​​ൻ (സി​​​ഇ​​​ഇ​​​ഡി​​​സീ​​​ഡ്) ജ​​​നു​​​വ​​​രി 20നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, തൃ​​​ശൂ​​​ർ ഉ​​​ൾ​​​പ്പ​​​ടെ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും. കേ​​​ന്ദ്ര മാ​​​ന​​​വവിഭവ ശേ​​​ഷി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു വേ​​​ണ്ടി ബോം​​​ബെ ഐ​​​ഐ​​​ടി​​​യാ​​​ണു സീ​​​ഡ് ന​​​ട​​​ത്തു​​​ന്ന​​​ത്. ന​​​വം​​​ബ​​​ർ 10ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 500 രൂ​​​പ ലേ​​​റ്റ് ഫീ​​​സ് ന​​​ൽ​​​കി 17 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പ​​​രീ​​​ക്ഷാ ഫ​​​ലം മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

പ​​​രീ​​​ക്ഷാ ഫീ​​​സ് പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ന് 2200 രൂ​​​പ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​നും വ​​​നി​​​ത​​​ക​​​ൾ​​​ക്കും 1100 രൂ​​​പ. രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു ഒ​​​ന്നു വ​​​രെ​​​യാ​​​ണു പ​​​രീ​​​ക്ഷ. പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ണ്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. പാ​​​ർ​​​ട്ട് എ​​​യും ബി​​​യും. പാ​​​ർ​​​ട്ട് എ ​​​സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റാ​​​ണ്.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സി​​​ലും ബോം​​​ബെ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, കാ​​​ണ്‍​പൂ​​​ർ ഐ​​​ഐ​​​ടി​​​ക​​​ളി​​​ലും, ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗി​​​ലും ന​​​ട​​​ത്തു​​​ന്ന മാ​​​സ്റ്റേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ്, ബോം​​​ബെ, ഡ​​​ൽ​​​ഹി, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഐ​​​ഐ​​​ടി​​​ക​​​ൾ, ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യാ​​​ണു സീ​​​ഡ്.
ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തിലെ​​​യും കോ​​​ഴ്സു​​​ക​​​ൾ: ബാം​​​ഗ​​​ളൂ​​​രി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ് ഓ​​​ഫ് സ​​​യ​​​ൻ​​​സ​​​സ്: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ പ്രൊ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,പി​​​എ​​​ച്ച്ഡി. http://www.iisc.ernet.in.

ഐ​​​ഐ​​​ടി ബോം​​​ബെ: എം​​​ഡി​​​സൈ​​​ൻ ( ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ, വി​​​ഷ്വ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ആ​​​നി​​​മേ​​​ഷ​​​ൻ, ഇ​​​ന്‍റ​​​റാ​​​ക്ഷ​​​ൻ ഡി​​​സൈ​​​ൻ, മൊ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് വെ​​​ഹി​​​ക്കി​​​ൾ ഡി​​​സൈ​​​ൻ), പി​​​എ​​​ച്ച്ഡി. http://www .iitb.ac.i n. ഐ​​​ഐ​​​ടി ഡ​​​ൽ​​​ഹി: എം ​​​ഡി​​​സൈ​​​ൻ ഇ​​​ൻ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ. http://www.iit d.ac.in. ഐ​​​ഐ​​​ടി ഗോ​​​ഹ​​​ട്ടി: എം ​​​ഡി​​​സൈ​​​ൻ ഇ​​​ൻ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. http:// www.iitg.ac.in. ഐ​​​ഐ​​​ടി കാ​​​ണ്‍​പൂ​​​ർ: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. http://w ww.iitk.ac.in. ഐ​​​ഐ​​​ടി ഹൈ​​​ദ​​​രാ​​​ബാ​​​ദ്: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ വി​​​ഷ്വ​​​ൽ ഡി​​​സൈ​​​ൻ, പി​​​എ​​​ച്ച്ഡി. http://w ww.iith.ac.in. ഐ​​​ഐ​​​ടി​​​ഡി​​​എം ജ​​​ബ​​​ൽ​​​പൂ​​​ർ: എം​​​ഡി​​​സൈ​​​ൻ ഇ​​​ൻ പ്രൊ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ, വി​​​ഷ്വ​​​ൽ ഡി​​​സൈ​​​ൻ. http:/ /www.iiitdmj.ac.in.

അ​​​ത​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ഡ്മി​​​ഷ​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

യോ​​​ഗ്യ​​​ത: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഡി​​​സൈ​​​ൻ, ഇന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ, ബി​​​എ​​​ഫ്എ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദം അ​​​ല്ല​​​ങ്കി​​​ൽ ആ​​​ർ​​​ട്സ് ,സ​​​യ​​​ൻ​​​സ്, കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. നാ​​​ലു വ​​​ർ​​​ഷ ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ച്ച​​​വ​​​ർ വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. പ്രാ​​​യ പ​​​രി​​​ധി ഇ​​​ല്ല. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. ഫോ​​​ണ്‍: +91 22 2576
4063 / 9093 / 9094. വെ​​​ബ്സൈ​​​റ്റ്: http://ceed.iitb.ac.in.

പ്ല​​​സ് ടു​​​ക്കാ​​​ർ​​​ക്കു യു​​​സീ​​​ഡ്

ബോം​​​ബെ ഐ​​​ഐ​​​ടി, ഗോ​​​ഹ​​​ട്ടി ഐ​​​ഐ​​​ടി, ജ​​​ബ​​​ൽ​​​പൂ​​​ർ ഐ​​​ഐ​​​ഐ​​​ടി​​​ഡി​​​എം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ബി ​​​ഡി​​​സൈ​​​ൻ കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു ന​​​ട​​​ത്തു​​​ന്ന അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് കോ​​​മ​​​ണ്‍ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ഫോ​​​ർ ഡി​​​സൈ​​​ൻ (യു​​​സീ​​​ഡ്) ജ​​​നു​​​വ​​​രി 20ന്. ​​​ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്പ​​​തു മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 10 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ലേ​​​റ്റ് ഫീ​​​സോ​​​ടു കൂ​​​ടി ന​​​വം​​​ബ​​​ർ 17 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. നാ​​​ലു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠിത പ​​​രീ​​​ക്ഷ​​​യാ​​​ണ് യൂ​​​സീ​​​ഡ്. ബി​​​ഡി​​​സൈ​​​ൻ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ മാ​​​ത്ര​​​മാ​​​ണ് യു​​​സീ​​​ഡ്. കോ​​​ഴ്സി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടു​​​ന്ന​​​തി​​​നു പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു യു​​​സീ​​​ഡ് സ്കോ​​​റിന്‍റെ കാ​​​ലാ​​​വ​​​ധി.

കൂ​​​ടു​​​ത​​​ൽ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: http://www.ir.iitb.ac.in,
More News